Skip to content
ThuthiThuthiThuthi
Deuteronomy · chapter 8 · verse 17

Deuteronomy 8:17 in Malayalam

എന്റെ ശക്തിയും എന്റെ കയ്യുടെ ബലവും ഈ സമ്പത്തുണ്ടാക്കി എന്നു നിന്റെ ഹൃദയത്തിൽ പറയാതിരിപ്പാനും സൂക്ഷിച്ചുകൊള്ളേണം.

Ente shaktiyum ente kayyute balavum ee sampattuntaakki ennu ninte hrudayattil parayaatirippaanum sookshichchukollenam.

Deuteronomy 8:17 in English

King James Version (KJV)
And thou say in thine heart, My power and the might of [mine] hand hath gotten me this wealth.
World English Bible (WEB)
and lest you say in your heart, “My power and the might of my hand has gotten me this wealth.”
American Standard Version (ASV)
and [lest] thou say in thy heart, My power and the might of my hand hath gotten me this wealth.
Bible in Basic English (BBE)
Say not then, in your hearts, My power and the strength of my hands have got me this wealth.
Darby Translation (DBY)
— and thou say in thy heart, My power and the might of my hand has procured me this wealth.
Webster's Bible (WBS)
And thou shalt say in thy heart, My power and the might of my hand hath gotten me this wealth.
Young's Literal Translation (YLT)
and thou hast said in thy heart, My power, and the might of my hand, hath made for me this wealth:

Read in context

  1. 15അഗ്നിസർപ്പവും തേളും വെള്ളമില്ലാതെ വരൾച്ചയും ഉള്ള വലിയതും ഭയങ്കരവുമായ മരുഭൂമിയിൽ കൂടി നിന്നെ കൊണ്ടുവരികയും തീക്കല്പാറയിൽനിന്നു നിനക്കു വെള്ളം പുറപ്പെടുവിക്കയും
  2. 16നിന്നെ താഴ്ത്തി പരീക്ഷിച്ചു പിൻകാലത്തു നിനക്കു നന്മ ചെയ്യേണ്ടതിന്നു മരുഭൂമിയിൽ നിന്നെ നിന്റെ പിതാക്കന്മാർ അറിയാത്ത മന്നകൊണ്ടു പോഷിപ്പിക്കയും ചെയ്ത നിന്റെ ദൈവമായ യഹോവയെ നീ മറന്നു:
  3. 17എന്റെ ശക്തിയും എന്റെ കയ്യുടെ ബലവും ഈ സമ്പത്തുണ്ടാക്കി എന്നു നിന്റെ ഹൃദയത്തിൽ പറയാതിരിപ്പാനും സൂക്ഷിച്ചുകൊള്ളേണം.
  4. 18നിന്റെ ദൈവമായ യഹോവയെ നീ ഓർക്കേണം; നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത തന്റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന്നു അവനല്ലോ നിനക്കു സമ്പത്തുണ്ടാക്കുവാൻ ശക്തി തരുന്നതു.
  5. 19നിന്റെ ദൈവമായ യഹോവയെ നീ മറക്കയും അന്യദൈവങ്ങളെ പിന്തുടർന്നു അവയെ സേവിച്ചു നമസ്കരിക്കയും ചെയ്താൽ നിങ്ങൾ നശിച്ചുപോകും എന്നു ഞാൻ ഇന്നു നിങ്ങളോടു സാക്ഷീകരിക്കുന്നു.
Read all of Deuteronomy 8

Cross references

Original words (Hebrew)

Deuteronomy 8:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.