Skip to content
ThuthiThuthiThuthi
Ecclesiastes · chapter 5 · verse 3

Ecclesiastes 5:3 in Malayalam

കഷ്ടപ്പാടിന്റെ ആധിക്യംകൊണ്ടു സ്വപ്നവും വാക്കുപെരുപ്പംകൊണ്ടു ഭോഷന്റെ ജല്പനവും ജനിക്കുന്നു.

Kashtappaatinte aadhikyankontu svapnavum vaakkuperuppankontu bhoshante jalpanavum janikkunnu.

Ecclesiastes 5:3 in English

King James Version (KJV)
For a dream cometh through the multitude of business; and a fool’s voice [is known] by multitude of words.
World English Bible (WEB)
For as a dream comes with a multitude of cares, so a fool’s speech with a multitude of words.
American Standard Version (ASV)
For a dream cometh with a multitude of business, and a fool’s voice with a multitude of words.
Bible in Basic English (BBE)
As a dream comes from much business, so the voice of a foolish man comes with words in great number.
Darby Translation (DBY)
For a dream cometh through the multitude of business, and a fool's voice through a multitude of words.
Webster's Bible (WBS)
For a dream cometh through the multitude of business; and a fool's voice [is known] by a multitude of words.
Young's Literal Translation (YLT)
For the dream hath come by abundance of business, and the voice of a fool by abundance of words.

Read in context

  1. 1ദൈവാലയത്തിലേക്കു പോകുമ്പോൾ കാൽ സൂക്ഷിക്ക; മൂഢന്മാർ യാഗം അർപ്പിക്കുന്നതിനെക്കാൾ അടുത്തുചെന്നു കേൾക്കുന്നതു നല്ലതു; പരിജ്ഞാനമില്ലായ്കയാലല്ലോ അവർ ദോഷം ചെയ്യുന്നതു.
  2. 2അതിവേഗത്തിൽ ഒന്നും പറയരുതു; ദൈവസന്നിധിയിൽ ഒരു വാക്കു ഉച്ചരിപ്പാൻ നിന്റെ ഹൃദയം ബദ്ധപ്പെടരുതു; ദൈവം സ്വർഗ്ഗത്തിലും നീ ഭൂമിയിലും അല്ലോ; ആകയാൽ നിന്റെ വാക്കു ചുരുക്കമായിരിക്കട്ടെ.
  3. 3കഷ്ടപ്പാടിന്റെ ആധിക്യംകൊണ്ടു സ്വപ്നവും വാക്കുപെരുപ്പംകൊണ്ടു ഭോഷന്റെ ജല്പനവും ജനിക്കുന്നു.
  4. 4ദൈവത്തിന്നു നേർച്ച നേർന്നാൽ കഴിപ്പാൻ താമസിക്കരുതു; മൂഢന്മാരിൽ അവന്നു പ്രസാദമില്ല; നീ നേർന്നതു കഴിക്ക.
  5. 5നേർന്നിട്ടു കഴിക്കാതെയിരിക്കുന്നതിനെക്കാൾ നേരാതെയിരിക്കുന്നതു നല്ലതു.
Read all of Ecclesiastes 5

Cross references

Original words (Hebrew)

Ecclesiastes 5:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.