Skip to content
ThuthiThuthiThuthi
Ecclesiastes · chapter 7 · verse 19

Ecclesiastes 7:19 in Malayalam

ഒരു പട്ടണത്തിൽ പത്തു ബലശാലികൾ ഉള്ളതിനെക്കാൾ ജ്ഞാനം ജ്ഞാനിക്കു അധികം ബലം.

Oru pattanattil pattu balashaalikal ullatinekkaal jnyaanam jnyaanikku adhikam balam.

Ecclesiastes 7:19 in English

King James Version (KJV)
Wisdom strengtheneth the wise more than ten mighty [men] which are in the city.
World English Bible (WEB)
Wisdom is a strength to the wise man more than ten rulers who are in a city.
American Standard Version (ASV)
Wisdom is a strength to the wise man more than ten rulers that are in a city.
Bible in Basic English (BBE)
Wisdom makes a wise man stronger than ten rulers in a town.
Darby Translation (DBY)
Wisdom strengtheneth the wise more than ten mighty [men] that are in a city.
Webster's Bible (WBS)
Wisdom strengtheneth the wise more than ten mighty [men] who are in the city.
Young's Literal Translation (YLT)
The wisdom giveth strength to a wise man, more than wealth the rulers who have been in a city.

Read in context

  1. 17അതിദുഷ്ടനായിരിക്കരുതു; മൂഢനായിരിക്കയുമരുതു; കാലത്തിന്നു മുമ്പെ നീ എന്തിന്നു മരിക്കുന്നു?
  2. 18നീ ഇതു പിടിച്ചുകൊണ്ടാൽ കൊള്ളാം; അതിങ്കൽനിന്നു നിന്റെ കൈ വലിച്ചുകളയരുതു; ദൈവഭക്തൻ ഇവ എല്ലാറ്റിൽനിന്നും ഒഴിഞ്ഞുപോരും.
  3. 19ഒരു പട്ടണത്തിൽ പത്തു ബലശാലികൾ ഉള്ളതിനെക്കാൾ ജ്ഞാനം ജ്ഞാനിക്കു അധികം ബലം.
  4. 20പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല.
  5. 21പറഞ്ഞുകേൾക്കുന്ന സകലവാക്കിന്നും നീ ശ്രദ്ധകൊടുക്കരുതു; നിന്റെ ദാസൻ നിന്നെ ശപിക്കുന്നതു നീ കേൾക്കാതിരിക്കേണ്ടതിന്നു തന്നേ.
Read all of Ecclesiastes 7

Cross references

Original words (Hebrew)

Ecclesiastes 7:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.