Skip to content
ThuthiThuthiThuthi
Ecclesiastes · chapter 9 · verse 14

Ecclesiastes 9:14 in Malayalam

ചെറിയോരു പട്ടണം ഉണ്ടായിരുന്നു; അതിൽ മനുഷ്യർ ചുരുക്കമായിരുന്നു; വലിയോരു രാജാവു അതിന്റെ നേരെ വന്നു, അതിനെ നിരോധിച്ചു, അതിന്നെതിരെ വലിയ കൊത്തളങ്ങൾ പണിതു.

Cheriyoru pattanam untaayirunnu; atil manushyar churukkamaayirunnu; valiyoru raajaavu atinte nere vannu, atine nirodhichchu, atinnetire valiya kottalangngal panitu.

Ecclesiastes 9:14 in English

King James Version (KJV)
[There was] a little city, and few men within it; and there came a great king against it, and besieged it, and built great bulwarks against it:
World English Bible (WEB)
There was a little city, and few men within it; and a great king came against it, besieged it, and built great bulwarks against it.
American Standard Version (ASV)
There was a little city, and few men within it; and there came a great king against it, and besieged it, and built great bulwarks against it.
Bible in Basic English (BBE)
There was a little town and the number of its men was small, and there came a great king against it and made an attack on it, building works of war round about it.
Darby Translation (DBY)
There was a little city, and few men within it; and there came a great king against it, and encompassed it, and built great bulwarks against it:
Webster's Bible (WBS)
[There was] a little city, and few men within it; and there came a great king against it, and besieged it, and built great bulwarks against it:
Young's Literal Translation (YLT)
A little city, and few men in it, and a great king hath come unto it, and hath surrounded it, and hath built against it great bulwarks;

Read in context

  1. 12മനുഷ്യൻ തന്റെ കാലം അറിയുന്നില്ലല്ലോ; വല്ലാത്ത വലയിൽ പിടിപെടുന്ന മത്സ്യങ്ങളെപ്പോലെയും കണിയിൽ അകപ്പെടുന്ന പക്ഷികളെപ്പോലെയും മനുഷ്യർ, പെട്ടെന്നു വന്നു കൂടുന്ന ദുഷ്കാലത്തു കണിയിൽ കുടുങ്ങിപ്പോകുന്നു.
  2. 13ഞാൻ സൂര്യന്നു കീഴെ ഇങ്ങനെയും ജ്ഞാനം കണ്ടു; അതു എനിക്കു വലുതായി തോന്നി:
  3. 14ചെറിയോരു പട്ടണം ഉണ്ടായിരുന്നു; അതിൽ മനുഷ്യർ ചുരുക്കമായിരുന്നു; വലിയോരു രാജാവു അതിന്റെ നേരെ വന്നു, അതിനെ നിരോധിച്ചു, അതിന്നെതിരെ വലിയ കൊത്തളങ്ങൾ പണിതു.
  4. 15എന്നാൽ അവിടെ സാധുവായോരു ജ്ഞാനി പാർത്തിരുന്നു; അവൻ തന്റെ ജ്ഞാനത്താൽ പട്ടണത്തെ രക്ഷിച്ചു; എങ്കിലും ആ സാധുമനുഷ്യനെ ആരും ഓർത്തില്ല.
  5. 16ജ്ഞാനം ബലത്തെക്കാൾ നല്ലതു തന്നേ, എങ്കിലും സാധുവിന്റെ ജ്ഞാനം തുച്ഛീകരിക്കപ്പെടുന്നു; അവന്റെ വാക്കു ആരും കൂട്ടാക്കുന്നതുമില്ല എന്നു ഞാൻ പറഞ്ഞു.
Read all of Ecclesiastes 9

Cross references

Original words (Hebrew)

Ecclesiastes 9:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.