Skip to content
ThuthiThuthiThuthi
Ephesians · chapter 5 · verse 22

Ephesians 5:22 in Malayalam

ഭാര്യമാരേ, കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ.

Bhaaryamaare, karttaavinnu ennapole svanta bharttaakkanmaarkku keezhatangnguvin.

Ephesians 5:22 in English

King James Version (KJV)
Wives, submit yourselves unto your own husbands, as unto the Lord.
World English Bible (WEB)
Wives, be subject to your own husbands, as to the Lord.
American Standard Version (ASV)
Wives, [be in subjection] unto your own husbands, as unto the Lord.
Bible in Basic English (BBE)
Wives, be under the authority of your husbands, as of the Lord.
Darby Translation (DBY)
Wives, [submit yourselves] to your own husbands, as to the Lord,
Webster's Bible (WBS)
Wives, submit yourselves to your own husbands, as to the Lord.
Young's Literal Translation (YLT)
The wives! to your own husbands subject yourselves, as to the Lord,

Read in context

  1. 20നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നുവേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ.
  2. 21ക്രിസ്തുവിന്റെ ഭയത്തിൽ അന്യോന്യം കീഴ്പെട്ടിരിപ്പിൻ.
  3. 22ഭാര്യമാരേ, കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ.
  4. 23ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യക്കു തലയാകുന്നു.
  5. 24എന്നാൽ സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതുപോലെ ഭാര്യമാരും ഭർത്താക്കന്മാർക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം.
Read all of Ephesians 5

Cross references

Original words (Greek)

Ephesians 5:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.