Esther · chapter 2 · verse 8
Esther 2:8 in Malayalam
രാജാവിന്റെ കല്പനയും വിധിയും പരസ്യമായപ്പോൾ അനേകം യുവതികളെ ശേഖരിച്ചു ശൂശൻ രാജധാനിയിൽ ഹേഗായിയുടെ വിചാരണയിൽ ഏല്പിച്ച കൂട്ടത്തിൽ എസ്ഥേരിനെയും രാജധാനിയിലെ അന്തഃപുരപാലകനായ ഹേഗായിയുടെ വിചാരണയിൽ കൊണ്ടുവന്നു.
Raajaavinte kalpanayum vidhiyum parasyamaayappol anekam yuvatikale shekharichchu shooshan raajadhaaniyil hegaayiyute vichaaranayil elpichcha koottattil estherineyum raajadhaaniyile antahpurapaalakanaaya hegaayiyute vichaaranayil kontuvannu.
Esther 2:8 in English
- King James Version (KJV)
- So it came to pass, when the king’s commandment and his decree was heard, and when many maidens were gathered together unto Shushan the palace, to the custody of Hegai, that Esther was brought also unto the king’s house, to the custody of Hegai, keeper of the women.
- World English Bible (WEB)
- So, when the king’s commandment and his decree was heard, and when many maidens were gathered together to the citadel of Susa, to the custody of Hegai, Esther was taken into the king’s house, to the custody of Hegai, keeper of the women.
- American Standard Version (ASV)
- So it came to pass, when the king’s commandment and his decree was heard, and when many maidens were gathered together unto Shushan the palace, to the custody of Hegai, that Esther was taken into the king’s house, to the custody of Hegai, keeper of the women.
- Bible in Basic English (BBE)
- So when the order made by the king was publicly given out, and a number of girls had been placed in the care of Hegai in the king's house in Shushan, Esther was taken into the king's house and put in the care of Hegai, the keeper of the women.
- Darby Translation (DBY)
- And it came to pass when the king's commandment and his decree was heard, and when many maidens were gathered together unto Shushan the fortress, unto the custody of Hegai, that Esther also was brought into the king's house, unto the custody of Hegai, keeper of the women.
- Webster's Bible (WBS)
- So it came to pass, when the king's commandment and his decree were heard, and when many maidens were assembled at Shushan the palace, to the custody of Hegai, that Esther was brought also to the king's house, to the custody of Hegai, keeper of the women.
- Young's Literal Translation (YLT)
- And it cometh to pass, in the word of the king, even his law, being heard, and in many young women being gathered unto Shushan the palace, unto the hand of Hegai, that Esther is taken unto the house of the king, unto the hand of Hegai, keeper of the women,
Read in context
- 6ബാബേൽരാജാവായ നെബൂഖദ്നേസർ പിടിച്ചു കൊണ്ടുപോയ യെഹൂദാരാജാവായ യെഖൊന്യാവോടുകൂടെ കൊണ്ടുപോയിരുന്ന പ്രവാസികളുടെ കൂട്ടത്തിൽ അവനെയും യെരൂശലേമിൽനിന്നു കൊണ്ടുപോയിരുന്നു.
- 7അവൻ തന്റെ ചിറ്റപ്പന്റെ മകളായ എസ്ഥേർ എന്ന ഹദസ്സെക്കു അമ്മയപ്പന്മാർ ഇല്ലായ്കകൊണ്ടു അവളെ വളർത്തിയിരുന്നു. ഈ യുവതി രൂപവതിയും സുമുഖിയും ആയിരുന്നു; അവളുടെ അപ്പനും അമ്മയും മരിച്ചശേഷം മൊർദ്ദെഖായി അവളെ തനിക്കു മകളായിട്ടു എടുത്തു.
- 8രാജാവിന്റെ കല്പനയും വിധിയും പരസ്യമായപ്പോൾ അനേകം യുവതികളെ ശേഖരിച്ചു ശൂശൻ രാജധാനിയിൽ ഹേഗായിയുടെ വിചാരണയിൽ ഏല്പിച്ച കൂട്ടത്തിൽ എസ്ഥേരിനെയും രാജധാനിയിലെ അന്തഃപുരപാലകനായ ഹേഗായിയുടെ വിചാരണയിൽ കൊണ്ടുവന്നു.
- 9ആ യുവതിയെ അവന്നു ബോധിച്ചു; അവളോടു പക്ഷം തോന്നി; അവൻ അവളുടെ ശുദ്ധീകരണത്തിന്നു വേണ്ടുന്ന വസ്തുക്കളെയും ഉപജീവനവീതത്തെയും രാജധാനിയിൽനിന്നു കൊടുക്കേണ്ടുന്ന ഏഴു ബാല്യക്കാരത്തികളെയും അവൾക്കു വേഗത്തിൽ കൊടുത്തു; അവളെയും അവളുടെ ബാല്യക്കാരത്തികളെയും അന്തഃപുരത്തിലെ ഉത്തമമായ സ്ഥലത്തു ആക്കി.
- 10എസ്ഥേർ തന്റെ ജാതിയും കുലവും അറിയിച്ചില്ല; അതു അറിയിക്കരുതു എന്നു മൊർദ്ദേഖായി അവളോടു കല്പിച്ചിരുന്നു.
Cross references
- Esther 2:3 എസ്ഥേർ 2:3രാജാവു രാജ്യത്തിലെ സകലസംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥന്മാരെ നിയമിക്കേണം; അവർ സൗന്ദര്യമുള്ള യുവതികളായ സകലകന്യകമാരെയും ശേഖരിച്ചു ശൂശൻരാജധാനിയിലെ അന്തഃപുരത്തിൽ രാജാവിന്റെ ഷണ്ഡനായി അന്തഃപുരപാലകനായ ഹേഗായിയുടെ വിചാരണയിൽ ഏല്പിക്കയും അവർക്കു ശുദ്ധീകരണത്തിന്നു വേണ്ടുന്ന വസ്തുക്കൾ കൊടുക്കയും ചെയ്യട്ടെ.
- Esther 2:15 എസ്ഥേർ 2:15എന്നാൽ മൊർദ്ദെഖായി തനിക്കു മകളായിട്ടെടുത്തിരുന്ന അവന്റെ ചിറ്റപ്പൻ അബീഹയീലിന്റെ മകളായ എസ്ഥേരിന്നു രാജസന്നിധിയിൽ ചെല്ലുവാൻ മുറ വന്നപ്പോൾ അവൾ രാജാവിന്റെ ഷണ്ഡനും അന്തഃപുരപാലകനുമായ ഹേഗായി പറഞ്ഞതു മാത്രമല്ലാതെ ഒന്നും ചോദിച്ചില്ല. എന്നാൽ എസ്ഥേരിനെ കണ്ട എല്ലാവർക്കും അവളോടു പ്രീതി തോന്നും.
Original words (Hebrew)
- king’s · H4428מֶלֶךְ melek
- commandment · H1697דָּבָר dâbâr
- decree · H1881דָּת dâth
- heard · H8085שָׁמַע shâmaʻ
- many · H7227רַב rab
- maidens · H5291נַעֲרָה naʻărâh
- together · H6908קָבַץ qâbats
- Shushan · H7800שׁוּשַׁן Shûwshan
- palace · H1002בִּירָה bîyrâh
- custody · H3027יָד yâd
- Hegai · H1896הֵגֵא Hêgêʼ
- Esther · H635אֶסְתֵּר ʼEçtêr
- brought · H3947לָקַח lâqach
- king’s · H4428מֶלֶךְ melek
- house · H1004בַּיִת bayith
- custody · H3027יָד yâd
- Hegai · H1896הֵגֵא Hêgêʼ
- keeper · H8104שָׁמַר shâmar
- women · H802אִשָּׁה ʼishshâh