Skip to content
ThuthiThuthiThuthi
Esther · chapter 5 · verse 4

Esther 5:4 in Malayalam

അതിന്നു എസ്ഥേർ: രാജാവിന്നു തിരുവുള്ളം ഉണ്ടായിട്ടു ഞാൻ ഒരുക്കിയിരിക്കുന്ന വിരുന്നിന്നു രാജാവും ഹാമാനും ഇന്നു വരേണം എന്നു അപേക്ഷിച്ചു.

Atinnu esther: raajaavinnu tiruvullam untaayittu nyaan orukkiyirikkunna virunninnu raajaavum haamaanum innu varenam ennu apekshichchu.

Esther 5:4 in English

King James Version (KJV)
And Esther answered, If [it seem] good unto the king, let the king and Haman come this day unto the banquet that I have prepared for him.
World English Bible (WEB)
Esther said, “If it seems good to the king, let the king and Haman come today to the banquet that I have prepared for him.”
American Standard Version (ASV)
And Esther said, If it seem good unto the king, let the king and Haman come this day unto the banquet that I have prepared for him.
Bible in Basic English (BBE)
And Esther in answer said, If it seems good to the king, let the king and Haman come today to the feast which I have made ready for him.
Darby Translation (DBY)
And Esther said, If it seem good to the king, let the king and Haman come this day to the banquet that I have prepared for him.
Webster's Bible (WBS)
And Esther answered, If [it shall seem] good to the king, let the king and Haman come this day to the banquet that I have prepared for him.
Young's Literal Translation (YLT)
And Esther saith, 'If unto the king [it be] good, the king doth come in, and Haman, to-day, unto the banquet that I have made for him;'

Read in context

  1. 2എസ്ഥേർരാജ്ഞി പ്രാകാരത്തിൽ നില്ക്കുന്നതു രാജാവു കണ്ടപ്പോൾ അവന്നു അവളോടു കൃപതോന്നി തന്റെ കയ്യിൽ ഇരുന്ന പൊൻചെങ്കോൽ രാജാവു എസ്ഥേരിന്റെ നേരെ നീട്ടി; എസ്ഥേർ അടുത്തുചെന്നു ചെങ്കോലിന്റെ അഗ്രം തൊട്ടു.
  2. 3രാജാവു അവളോടു: എസ്ഥേർരാജ്ഞിയേ, എന്തു വേണം? എന്താകുന്നു നിന്റെ അപേക്ഷ? രാജ്യത്തിൽ പാതിയോളമായാലും നിനക്കു തരാം എന്നു പറഞ്ഞു.
  3. 4അതിന്നു എസ്ഥേർ: രാജാവിന്നു തിരുവുള്ളം ഉണ്ടായിട്ടു ഞാൻ ഒരുക്കിയിരിക്കുന്ന വിരുന്നിന്നു രാജാവും ഹാമാനും ഇന്നു വരേണം എന്നു അപേക്ഷിച്ചു.
  4. 5എസ്ഥേർ പറഞ്ഞതുപോലെ ചെയ്‌വാൻ ഹാമാനെ വേഗം വരുത്തുവിൻ എന്നു രാജാവു കല്പിച്ചു; അങ്ങനെ രാജാവും ഹാമാനും എസ്ഥേർ ഒരുക്കിയ വിരുന്നിന്നു ചെന്നു.
  5. 6വീഞ്ഞുവിരുന്നിൽ രാജാവു എസ്ഥേരിനോടു: നിന്റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; നിന്റെ ആഗ്രഹവും എന്തു? രാജ്യത്തിൽ പാതിയോളമായാലും അതു നിവർത്തിച്ചുതരാം എന്നു പറഞ്ഞു.
Read all of Esther 5

Cross references

Original words (Hebrew)

Esther 5:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.