Esther · chapter 6 · verse 8
Esther 6:8 in Malayalam
രാജാവു ധരിച്ചുവരുന്ന രാജവസ്ത്രവും രാജാവു കയറുന്ന കുതിരയും അവന്റെ തലയിൽ വെക്കുന്ന രാജകിരീടവും കൊണ്ടുവരട്ടെ.
Raajaavu dharichchuvarunna raajavastravum raajaavu kayarunna kutirayum avante talayil vekkunna raajakireetavum kontuvaratte.
Esther 6:8 in English
- King James Version (KJV)
- Let the royal apparel be brought which the king [useth] to wear, and the horse that the king rideth upon, and the crown royal which is set upon his head:
- World English Bible (WEB)
- let royal clothing be brought which the king uses to wear, and the horse that the king rides on, and on the head of which a royal crown is set.
- American Standard Version (ASV)
- let royal apparel be brought which the king useth to wear, and the horse that the king rideth upon, and on the head of which a crown royal is set:
- Bible in Basic English (BBE)
- Let them take the robes which the king generally puts on, and the horse on which the king goes, and the crown which is on his head:
- Darby Translation (DBY)
- let the royal apparel be brought with which the king arrays himself, and the horse that the king rides upon, and on the head of which the royal crown is set;
- Webster's Bible (WBS)
- Let the royal apparel be brought which the king [useth] to wear, and the horse that the king rideth upon, and the crown royal which is set upon his head:
- Young's Literal Translation (YLT)
- let them bring in royal clothing that the king hath put on himself, and a horse on which the king hath ridden, and that the royal crown be put on his head,
Read in context
- 6ഹാമാൻ അകത്തു വന്നപ്പോൾ രാജാവു അവനോടു: രാജാവു ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷന്നു എന്തെല്ലാമാകുന്നു ചെയ്തുകൊടുക്കേണ്ടതു എന്നു ചോദിച്ചു. എന്നെയല്ലാതെ ആരെ രാജാവു അത്ര അധികം ബഹുമാനിപ്പാൻ ഇച്ഛിക്കും എന്നു ഹാമാൻ ഉള്ളുകൊണ്ടു വിചാരിച്ചു.
- 7ഹാമാൻ രാജാവിനോടു: രാജാവു ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷന്നു വേണ്ടി
- 8രാജാവു ധരിച്ചുവരുന്ന രാജവസ്ത്രവും രാജാവു കയറുന്ന കുതിരയും അവന്റെ തലയിൽ വെക്കുന്ന രാജകിരീടവും കൊണ്ടുവരട്ടെ.
- 9വസ്ത്രവും കുതിരയും രാജാവിന്റെ അതിശ്രേഷ്ഠപ്രഭുക്കന്മാരിൽ ഒരുത്തന്റെ കയ്യിൽ ഏല്പിക്കേണം; രാജാവു ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷനെ ആ വസ്ത്രം ധരിപ്പിച്ചു കുതിരപ്പുറത്തു കയറ്റി പട്ടണവീഥിയിൽ കൂടെ കൊണ്ടുനടന്നു: രാജാവു ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷന്നു ഇങ്ങനെ ചെയ്യും എന്നു അവന്റെ മുമ്പിൽ വിളിച്ചുപറയേണം എന്നു പറഞ്ഞു.
- 10രാജാവു ഹാമാനോടു: നീ വേഗം ചെന്നുവസ്ത്രവും കുതിരയും നീ പറഞ്ഞതുപോലെ കൊണ്ടുവന്നു രാജാവിന്റെ വാതില്ക്കൽ ഇരിക്കുന്ന യെഹൂദനായ മൊർദ്ദെഖായിക്കു അങ്ങനെയൊക്കെയും ചെയ്ക; നീ പറഞ്ഞതിൽ ഒന്നും കുറെച്ചുകളയരുതു എന്നു കല്പിച്ചു.
Cross references
- 1 Kings 1:33 1 രാജാക്കന്മാർ 1:33രാജാവു അവരോടു കല്പിച്ചതെന്തെന്നാൽ: നിങ്ങളുടെ യജമാനന്റെ ഭൃത്യന്മാരെ കൂട്ടിക്കൊണ്ടു എന്റെ മകനായ ശാലോമോനെ എന്റെ കോവർകഴുതപ്പുറത്തു കയറ്റി താഴെ ഗീഹോനിലേക്കു കൊണ്ടുപോകുവിൻ.
- Luke 15:22 ലൂക്കൊസ് 15:22അപ്പൻ തന്റെ ദാസന്മാരോടു: വേഗം മേല്ത്തരമായ അങ്കി കൊണ്ടുവന്നു ഇവനെ ധരിപ്പിപ്പിൻ; ഇവന്റെ കൈക്കു മോതിരവും കാലിന്നു ചെരിപ്പും ഇടുവിപ്പിൻ.
- 1 Samuel 18:4 1 ശമൂവേൽ 18:4യോനാഥാൻ താൻ ധരിച്ചിരുന്ന മേലങ്കി ഊരി അതും തന്റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിന്നു കൊടുത്തു.
- Esther 2:17 എസ്ഥേർ 2:17രാജാവു എസ്ഥേരിനെ സകലസ്ത്രീകളെക്കാളും അധികം സ്നേഹിച്ചു; സകലകന്യകമാരിലും അധികം കൃപയും പക്ഷവും അവളോടു തോന്നീട്ടു അവൻ രാജകിരീടം അവളുടെ തലയിൽ വെച്ചു അവളെ വസ്ഥിക്കു പകരം രാജ്ഞിയാക്കി.
- Esther 1:11 എസ്ഥേർ 1:11ഏഴു ഷണ്ഡന്മാരോടു ജനങ്ങൾക്കും പ്രഭുക്കന്മാർക്കും വസ്ഥിരാജ്ഞിയുടെ സൗന്ദര്യം കാണിക്കേണ്ടതിന്നു അവളെ രാജകിരീടം ധരിപ്പിച്ചു രാജസന്നിധിയിൽ കൊണ്ടുവരുവാൻ കല്പിച്ചു; അവൾ സുമുഖിയായിരുന്നു.
Original words (Hebrew)
- royal · H4438מַלְכוּת malkûwth
- apparel · H3830לְבוּשׁ lᵉbûwsh
- brought · H935בּוֹא bôwʼ
- king · H4428מֶלֶךְ melek
- wear · H3847לָבַשׁ lâbash
- horse · H5483סוּס çûwç
- king · H4428מֶלֶךְ melek
- rideth · H7392רָכַב râkab
- crown · H3804כֶּתֶר kether
- royal · H4438מַלְכוּת malkûwth
- set · H5414נָתַן nâthan
- head · H7218רֹאשׁ rôʼsh