Skip to content
ThuthiThuthiThuthi
Exodus · chapter 10 · verse 18

Exodus 10:18 in Malayalam

അവൻ ഫറവോന്റെ അടുക്കൽ നിന്നു പറപ്പെടു യഹോവയോടു പ്രാർത്ഥിച്ചു.

Avan pharavonte atukkal ninnu parappetu yahovayotu praartthichchu.

Exodus 10:18 in English

King James Version (KJV)
And he went out from Pharaoh, and intreated the LORD.
World English Bible (WEB)
Moses went out from Pharaoh, and prayed to the LORD.
American Standard Version (ASV)
And he went out from Pharaoh, and entreated Jehovah.
Bible in Basic English (BBE)
So he went out from Pharaoh and made prayer to the Lord.
Darby Translation (DBY)
And he went out from Pharaoh, and intreated Jehovah.
Webster's Bible (WBS)
And he went out from Pharaoh, and entreated the LORD.
Young's Literal Translation (YLT)
And he goeth out from Pharaoh, and maketh supplication unto Jehovah,

Read in context

  1. 16ഫറവോൻ മോശെയെയും അഹരോനെയും വേഗത്തിൽ വിളിപ്പിച്ചു: നിങ്ങളുടെ ദൈവമായ യഹോവയോടും നിങ്ങളോടും ഞാൻ പാപം ചെയ്തിരിക്കുന്നു.
  2. 17അതുകൊണ്ടു ഈ പ്രാവശ്യം മാത്രം നീ എന്റെ പാപം ക്ഷമിച്ചു ഈ ഒരു മരണം എന്നെ വിട്ടു നീങ്ങുവാൻ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാർത്ഥിപ്പിൻ എന്നു പറഞ്ഞു.
  3. 18അവൻ ഫറവോന്റെ അടുക്കൽ നിന്നു പറപ്പെടു യഹോവയോടു പ്രാർത്ഥിച്ചു.
  4. 19യഹോവ മഹാശക്തിയുള്ളോരു പടിഞ്ഞാറൻ കാറ്റു അടിപ്പിച്ചു; അതു വെട്ടുക്കിളിയെ എടുത്തു ചെങ്കടലിൽ ഇട്ടുകളഞ്ഞു. മിസ്രയീംരാജ്യത്തെങ്ങും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല.
  5. 20എന്നാൽ യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ യിസ്രായേൽമക്കളെ വിട്ടയച്ചതുമില്ല.
Read all of Exodus 10

Cross references

Original words (Hebrew)

Exodus 10:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.