Skip to content
ThuthiThuthiThuthi
Exodus · chapter 11 · verse 4

Exodus 11:4 in Malayalam

മോശെ പറഞ്ഞതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അർദ്ധരാത്രിയിൽ ഞാൻ മിസ്രയീമിന്റെ നടുവിൽകൂടി പോകും.

Moshe paranynyatentennaal: yahova iprakaaram arulichcheyyunnu: arddharaatriyil nyaan misrayeeminte natuvilkooti pokum.

Exodus 11:4 in English

King James Version (KJV)
And Moses said, Thus saith the LORD, About midnight will I go out into the midst of Egypt:
World English Bible (WEB)
Moses said, “This is what the LORD says: ‘About midnight I will go out into the middle of Egypt,
American Standard Version (ASV)
And Moses said, Thus saith Jehovah, About midnight will I go out into the midst of Egypt:
Bible in Basic English (BBE)
And Moses said, This is what the Lord says: About the middle of the night I will go out through Egypt:
Darby Translation (DBY)
And Moses said, Thus saith Jehovah: About midnight I will go out into the midst of Egypt.
Webster's Bible (WBS)
And Moses said, Thus saith the LORD, About midnight will I go out into the midst of Egypt:
Young's Literal Translation (YLT)
And Moses saith, 'Thus said Jehovah, About midnight I am going out into the midst of Egypt,

Read in context

  1. 2ഓരോ പുരുഷൻ താന്താന്റെ അയൽക്കാരനോടും ഓരോ സ്ത്രീ താന്താന്റെ അയൽക്കാരത്തിയോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും ചോദിപ്പാൻ നീ ജനത്തോടു പറക എന്നു കല്പിച്ചു.
  2. 3യഹോവ മിസ്രയീമ്യർക്കു ജനത്തോടു കൃപ തോന്നുമാറാക്കി. വിശേഷാൽ മോശെ എന്ന പുരുഷനെ മിസ്രയീംദേശത്തു ഫറവോന്റെ ഭൃത്യന്മാരും പ്രജകളും മഹാശ്രേഷ്ഠനായി വിചാരിച്ചു.
  3. 4മോശെ പറഞ്ഞതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അർദ്ധരാത്രിയിൽ ഞാൻ മിസ്രയീമിന്റെ നടുവിൽകൂടി പോകും.
  4. 5അപ്പോൾ സിംഹാസനത്തിൽ ഇരിക്കുന്ന ഫറവോന്റെ ആദ്യജാതൻമുതൽ തിരികല്ലിങ്കൽ ഇരിക്കുന്ന ദാസിയുടെ ആദ്യജാതൻവരെയും മിസ്രയീംദേശത്തുള്ള കടിഞ്ഞൂൽ ഒക്കെയും മൃഗങ്ങളുടെ എല്ലാകടിഞ്ഞൂലും ചത്തുപോകും.
  5. 6മിസ്രയീംദേശത്തു എങ്ങും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതും ഇനി ഉണ്ടാകാത്തതുമായ വലിയൊരു നിലവിളി ഉണ്ടാകും.
Read all of Exodus 11

Cross references

Original words (Hebrew)

Exodus 11:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.