Skip to content
ThuthiThuthiThuthi
Exodus · chapter 12 · verse 10

Exodus 12:10 in Malayalam

പിറ്റെന്നാൾ കാലത്തേക്കു അതിൽ ഒട്ടും ശേഷിപ്പിക്കരുതു; പിറ്റെന്നാൾ കാലത്തേക്കു ശേഷിക്കുന്നതു നിങ്ങൾ തീയിലിട്ടു ചുട്ടുകളയേണം.

Pittennaal kaalattekku atil ottum sheshippikkarutu; pittennaal kaalattekku sheshikkunnatu ningngal teeyilittu chuttukalayenam.

Exodus 12:10 in English

King James Version (KJV)
And ye shall let nothing of it remain until the morning; and that which remaineth of it until the morning ye shall burn with fire.
World English Bible (WEB)
You shall let nothing of it remain until the morning; but that which remains of it until the morning you shall burn with fire.
American Standard Version (ASV)
And ye shall let nothing of it remain until the morning; but that which remaineth of it until the morning ye shall burn with fire.
Bible in Basic English (BBE)
Do not keep any of it till the morning; anything which is not used is to be burned with fire.
Darby Translation (DBY)
And ye shall let none of it remain until the morning; and what remaineth of it until the morning ye shall burn with fire.
Webster's Bible (WBS)
And ye shall let nothing of it remain till the morning: and that which remaineth of it till the morning ye shall burn with fire.
Young's Literal Translation (YLT)
and ye do not leave of it till morning, and that which is remaining of it till morning with fire ye do burn.

Read in context

  1. 8അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം.
  2. 9തലയും കാലും അന്തർഭാഗങ്ങളുമായി തീയിൽ ചുട്ടിട്ടല്ലാതെ പച്ചയായിട്ടോ വെള്ളത്തിൽ പുഴുങ്ങിയതായിട്ടോ തിന്നരുതു.
  3. 10പിറ്റെന്നാൾ കാലത്തേക്കു അതിൽ ഒട്ടും ശേഷിപ്പിക്കരുതു; പിറ്റെന്നാൾ കാലത്തേക്കു ശേഷിക്കുന്നതു നിങ്ങൾ തീയിലിട്ടു ചുട്ടുകളയേണം.
  4. 11അര കെട്ടിയും കാലിന്നു ചെരിപ്പിട്ടും കയ്യിൽ വടി പിടിച്ചുംകൊണ്ടു നിങ്ങൾ തിന്നേണം; തിടുക്കത്തോടെ നിങ്ങൾ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു.
  5. 12ഈ രാത്രിയിൽ ഞാൻ മിസ്രയീംദേശത്തുകൂടി കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; മിസ്രയീമിലെ സകലദേവന്മാരിലും ഞാൻ ന്യായവിധി നടത്തും; ഞാൻ യഹോവ ആകുന്നു.
Read all of Exodus 12

Cross references

Original words (Hebrew)

Exodus 12:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.