Skip to content
ThuthiThuthiThuthi
Exodus · chapter 12 · verse 24

Exodus 12:24 in Malayalam

ഈ കാര്യം നീയും പുത്രന്മാരും ഒരു നിത്യനിയമമായി ആചരിക്കേണം.

Ee kaaryam neeyum putranmaarum oru nityaniyamamaayi aacharikkenam.

Exodus 12:24 in English

King James Version (KJV)
And ye shall observe this thing for an ordinance to thee and to thy sons for ever.
World English Bible (WEB)
You shall observe this thing for an ordinance to you and to your sons forever.
American Standard Version (ASV)
And ye shall observe this thing for an ordinance to thee and to thy sons for ever.
Bible in Basic English (BBE)
And you are to keep this as an order to you and to your sons for ever.
Darby Translation (DBY)
And ye shall observe this as an ordinance for thee and for thy sons for ever.
Webster's Bible (WBS)
And ye shall observe this thing for an ordinance to thee and to thy sons for ever.
Young's Literal Translation (YLT)
'And ye have observed this thing, for a statute to thee, and to thy sons — unto the age;

Read in context

  1. 22ഈസോപ്പുചെടിയുടെ ഒരു കെട്ടു എടുത്തു കിണ്ണത്തിലുള്ള രക്തത്തിൽ മുക്കി കിണ്ണത്തിലുള്ള രക്തം കുറമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും തേക്കേണം; പിറ്റെന്നാൾ വെളുക്കുംവരെ നിങ്ങളിൽ ആരും വീട്ടിന്റെ വാതിലിന്നു പുറത്തിറങ്ങരുതു.
  2. 23യഹോവ മിസ്രയീമ്യരെ ദണ്ഡിപ്പിക്കേണ്ടതിന്നു കടന്നുവരും; എന്നാൽ കുറുമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും രക്തം കാണുമ്പോൾ യഹോവ വാതിൽ ഒഴിഞ്ഞു കടന്നു പോകും; നിങ്ങളുടെ വീടുകളിൽ നിങ്ങളെ ദണ്ഡിപ്പിക്കേണ്ടതിന്നു സംഹാരകൻ വരുവാൻ സമ്മതിക്കയുമില്ല.
  3. 24ഈ കാര്യം നീയും പുത്രന്മാരും ഒരു നിത്യനിയമമായി ആചരിക്കേണം.
  4. 25യഹോവ അരുളിച്ചെയ്തതുപോലെ നിങ്ങൾക്കു തരുവാനിരിക്കുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം നിങ്ങൾ ഈ കർമ്മം ആചരിക്കേണം.
  5. 26ഈ കർമ്മം എന്തെന്നു നിങ്ങളുടെ മക്കൾ നിങ്ങളോടു ചോദിക്കുമ്പോൾ:
Read all of Exodus 12

Cross references

Original words (Hebrew)

Exodus 12:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.