Skip to content
ThuthiThuthiThuthi
Exodus · chapter 12 · verse 34

Exodus 12:34 in Malayalam

അതുകൊണ്ടു ജനം കുഴെച്ച മാവു പുളിക്കുന്നതിന്നു മുമ്പെ തൊട്ടികളോടുകൂടെ ശീലകളിൽ കെട്ടി ചുമലിൽ എടുത്തു കൊണ്ടുപോയി.

Atukontu janam kuzhechcha maavu pulikkunnatinnu mumpe tottikalotukoote sheelakalil ketti chumalil etuttu kontupoyi.

Exodus 12:34 in English

King James Version (KJV)
And the people took their dough before it was leavened, their kneadingtroughs being bound up in their clothes upon their shoulders.
World English Bible (WEB)
The people took their dough before it was leavened, their kneading troughs being bound up in their clothes on their shoulders.
American Standard Version (ASV)
And the people took their dough before it was leavened, their kneading-troughs being bound up in their clothes upon their shoulders.
Bible in Basic English (BBE)
And the people took their bread-paste before it was leavened, putting their basins in their clothing on their backs.
Darby Translation (DBY)
And the people took their dough before it was leavened; their kneading-troughs bound up in their clothes upon their shoulders.
Webster's Bible (WBS)
And the people took their dough before it was leavened, their kneading troughs being bound up in their clothes upon their shoulders.
Young's Literal Translation (YLT)
and the people taketh up its dough before it is fermented, their kneading-troughs [are] bound up in their garments on their shoulder.

Read in context

  1. 32നിങ്ങൾ പറഞ്ഞതുപോലെ നിങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോയ്ക്കൊൾവിൻ; എന്നെയും അനുഗ്രഹിപ്പിൻ എന്നു പറഞ്ഞു.
  2. 33മിസ്രയീമ്യർ ജനത്തെ നിർബന്ധിച്ചു വേഗത്തിൽ ദേശത്തുനിന്നു അയച്ചു: ഞങ്ങൾ എല്ലാവരും മരിച്ചുപോകുന്നു എന്നു അവർ പറഞ്ഞു.
  3. 34അതുകൊണ്ടു ജനം കുഴെച്ച മാവു പുളിക്കുന്നതിന്നു മുമ്പെ തൊട്ടികളോടുകൂടെ ശീലകളിൽ കെട്ടി ചുമലിൽ എടുത്തു കൊണ്ടുപോയി.
  4. 35യിസ്രായേൽമക്കൾ മോശെയുടെ വചനം അനുസരിച്ചു മിസ്രയീമ്യരോടു വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു.
  5. 36യഹോവ മിസ്രയീമ്യർക്കു ജനത്തോടു കൃപ തോന്നിച്ചതുകൊണ്ടു അവർ ചോദിച്ചതൊക്കെയും അവർ അവർക്കു കൊടുത്തു; അങ്ങനെ അവർ മിസ്രയീമ്യരെ കൊള്ളയിട്ടു.
Read all of Exodus 12

Cross references

Original words (Hebrew)

Exodus 12:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.