Skip to content
ThuthiThuthiThuthi
Exodus · chapter 12 · verse 7

Exodus 12:7 in Malayalam

അതിന്റെ രക്തം കുറെ എടുത്തു തങ്ങൾ തിന്നുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം.

Atinte raktam kure etuttu tangngal tinnunna veetukalute vaatilinte kattalakkaal rantinmelum kurumpatimelum purattenam.

Exodus 12:7 in English

King James Version (KJV)
And they shall take of the blood, and strike [it] on the two side posts and on the upper door post of the houses, wherein they shall eat it.
World English Bible (WEB)
They shall take some of the blood, and put it on the two door posts and on the lintel, on the houses in which they shall eat it.
American Standard Version (ASV)
And they shall take of the blood, and put it on the two side-posts and on the lintel, upon the houses wherein they shall eat it.
Bible in Basic English (BBE)
Then take some of the blood and put it on the two sides of the door and over the door of the house where the meal is to be taken.
Darby Translation (DBY)
And they shall take of the blood, and put [it] on the two door-posts and on the lintel of the houses in which they eat it.
Webster's Bible (WBS)
And they shall take of the blood, and strike [it] on the two side-posts, and on the upper door-post of the houses, in which they shall eat it.
Young's Literal Translation (YLT)
and they have taken of the blood, and have put on the two side-posts, and on the lintel over the houses in which they eat it.

Read in context

  1. 5ആട്ടിൻകുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു ചെമ്മരിയാടോ കോലാടോ ആകാം.
  2. 6ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം.
  3. 7അതിന്റെ രക്തം കുറെ എടുത്തു തങ്ങൾ തിന്നുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം.
  4. 8അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം.
  5. 9തലയും കാലും അന്തർഭാഗങ്ങളുമായി തീയിൽ ചുട്ടിട്ടല്ലാതെ പച്ചയായിട്ടോ വെള്ളത്തിൽ പുഴുങ്ങിയതായിട്ടോ തിന്നരുതു.
Read all of Exodus 12

Cross references

Original words (Hebrew)

Exodus 12:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.