Exodus · chapter 17 · verse 16
Exodus 17:16 in Malayalam
യഹോവയുടെ സിംഹാസനത്താണ യഹോവെക്കു അമാലേക്കിനോടു തലമുറതലമുറയായി യുദ്ധം ഉണ്ടു എന്നു അവൻ പറഞ്ഞു.
Yahovayute sinhaasanattaana yahovekku amaalekkinotu talamuratalamurayaayi yuddham untu ennu avan paranynyu.
Exodus 17:16 in English
- King James Version (KJV)
- For he said, Because the LORD hath sworn [that] the LORD [will have] war with Amalek from generation to generation.
- World English Bible (WEB)
- He said, “The LORD has sworn: ‘The LORD will have war with Amalek from generation to generation.’”
- American Standard Version (ASV)
- and he said, Jehovah hath sworn: Jehovah will have war with Amalek from generation to generation.
- Bible in Basic English (BBE)
- For he said, The Lord has taken his oath that there will be war with Amalek from generation to generation.
- Darby Translation (DBY)
- And he said, For the hand is on the throne of Jah; Jehovah will have war with Amalek from generation to generation!
- Webster's Bible (WBS)
- For he said, Because the LORD hath sworn [that] the LORD [will have] war with Amalek from generation to generation.
- Young's Literal Translation (YLT)
- and saith, 'Because a hand [is] on the throne of Jah, war [is] to Jehovah with Amalek from generation — generation.'
Read in context
- 14യഹോവ മോശെയോടു: നീ ഇതു ഓർമ്മെക്കായിട്ടു ഒരു പുസ്തകത്തിൽ എഴുതി യോശുവയെ കേൾപ്പിക്ക; ഞാൻ അമാലേക്കിന്റെ ഓർമ്മ ആകാശത്തിന്റെ കീഴിൽനിന്നു അശേഷം മായിച്ചുകളയും എന്നു കല്പിച്ചു.
- 15പിന്നെ മോശെ ഒരു യാഗപീഠം പണിതു, അതിന്നു യഹോവനിസ്സി (യഹോവ എന്റെ കൊടി) എന്നു പേരിട്ടു.
- 16യഹോവയുടെ സിംഹാസനത്താണ യഹോവെക്കു അമാലേക്കിനോടു തലമുറതലമുറയായി യുദ്ധം ഉണ്ടു എന്നു അവൻ പറഞ്ഞു.
Cross references
- Psalm 21:8–11 സങ്കീർത്തനങ്ങൾ 21:8–11നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും; നിന്റെ വലങ്കൈ നിന്നെ പകെക്കുന്നവരെ പിടികൂടും. നിന്റെ പ്രത്യക്ഷതയുടെ കാലത്തു നീ അവരെ തീച്ചൂളയെപ്പോലെയാക്കും; യഹോവ തന്റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും; തീ അവരെ ദഹിപ്പിക്കും. നീ അവരുടെ ഫലത്തെ ഭൂമിയിൽനിന്നും അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയിൽനിന്നും നശിപ്പിക്കും. അവർ നിനക്കു വിരോധമായി ദോഷംവിചാരിച്ചു; തങ്ങളാൽ സാധിക്കാത്ത ഒരു ഉപായം നിരൂപിച്ചു.
- Isaiah 66:1 യെശയ്യാവ് 66:1യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വർഗ്ഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു; നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രാമസ്ഥലവും ഏതു?
- Acts 7:49 അപ്പൊസ്തലപ്രവൃത്തികൾ 7:49“സ്വർഗ്ഗം എനിക്കു സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രമസ്ഥലവും ഏതു?