Skip to content
ThuthiThuthiThuthi
Exodus · chapter 18 · verse 26

Exodus 18:26 in Malayalam

അവർ എല്ലാസമയത്തും ജനത്തിന്നു ന്യായംവിധിച്ചു വന്നു; വിഷമമുള്ള കാര്യം അവർ മോശെയുടെ അടുക്കൽ കൊണ്ടുവരും; ചെറിയ കാര്യം ഒക്കെയും അവർ തന്നേ തീർക്കും.

Avar ellaasamayattum janattinnu nyaayanvidhichchu vannu; vishamamulla kaaryam avar mosheyute atukkal kontuvarum; cheriya kaaryam okkeyum avar tanne teerkkum.

Exodus 18:26 in English

King James Version (KJV)
And they judged the people at all seasons: the hard causes they brought unto Moses, but every small matter they judged themselves.
World English Bible (WEB)
They judged the people at all times. They brought the hard cases to Moses, but every small matter they judged themselves.
American Standard Version (ASV)
And they judged the people at all seasons: the hard causes they brought unto Moses, but every small matter they judged themselves.
Bible in Basic English (BBE)
And they were judges in the causes of the people at all times: the hard questions they put before Moses; but on every small point they gave decisions themselves.
Darby Translation (DBY)
And they judged the people at all times: the hard matters they brought to Moses, but every small matter they judged.
Webster's Bible (WBS)
And they judged the people at all seasons: the hard causes they brought to Moses, but every small matter they judged themselves.
Young's Literal Translation (YLT)
and they have judged the people at all times; the hard matter they bring in unto Moses, and every small matter they judge themselves.

Read in context

  1. 24മോശെ തന്റെ അമ്മായപ്പന്റെ വാക്കു കേട്ടു, അവൻ പറഞ്ഞതുപോലെ ഒക്കെയും ചെയ്തു.
  2. 25മോശെ എല്ലായിസ്രായേലിൽനിന്നും പ്രാപ്തിയുള്ള പുരുഷന്മാരെ തിരഞ്ഞെടുത്തു അവരെ ആയിരംപേർക്കു അധിപതിമാരായും നൂറുപേർക്കു അധിപതിമാരായും അമ്പതുപേർക്കു അധിപതിമാരായും പത്തുപേർക്കു അധിപതിമാരായും ജനത്തിന്നു തലവന്മാരാക്കി.
  3. 26അവർ എല്ലാസമയത്തും ജനത്തിന്നു ന്യായംവിധിച്ചു വന്നു; വിഷമമുള്ള കാര്യം അവർ മോശെയുടെ അടുക്കൽ കൊണ്ടുവരും; ചെറിയ കാര്യം ഒക്കെയും അവർ തന്നേ തീർക്കും.
  4. 27അതിന്റെ ശേഷം മോശെ തന്റെ അമ്മായപ്പനെ യാത്ര അയച്ചു; അവൻ സ്വദേശത്തേക്കു മടങ്ങിപ്പോയി.
Read all of Exodus 18

Cross references

Original words (Hebrew)

Exodus 18:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.