Skip to content
ThuthiThuthiThuthi
Exodus · chapter 21 · verse 3

Exodus 21:3 in Malayalam

ഏകനായി വന്നു എങ്കിൽ ഏകനായി പോകട്ടെ; അവന്നു ഭാര്യയുണ്ടായിരുന്നു എങ്കിൽ ഭാര്യയും അവനോടുകൂടെ പോകട്ടെ.

Ekanaayi vannu engkil ekanaayi pokatte; avannu bhaaryayuntaayirunnu engkil bhaaryayum avanotukoote pokatte.

Exodus 21:3 in English

King James Version (KJV)
If he came in by himself, he shall go out by himself: if he were married, then his wife shall go out with him.
World English Bible (WEB)
If he comes in by himself, he shall go out by himself. If he is married, then his wife shall go out with him.
American Standard Version (ASV)
If he come in by himself, he shall go out by himself: if he be married, then his wife shall go out with him.
Bible in Basic English (BBE)
If he comes to you by himself, let him go away by himself: if he is married, let his wife go away with him.
Darby Translation (DBY)
If he came in alone, he shall go out alone: if he had a wife, then his wife shall go out with him.
Webster's Bible (WBS)
If he came in by himself, he shall depart by himself: if he was married, then his wife shall depart with him.
Young's Literal Translation (YLT)
if by himself he cometh in, by himself he goeth out; if he [is] owner of a wife, then his wife hath gone out with him;

Read in context

  1. 1അവരുടെ മുമ്പാകെ നീ വെക്കേണ്ടുന്ന ന്യായങ്ങളാവിതു:
  2. 2ഒരു എബ്രായദാസനെ വിലെക്കു വാങ്ങിയാൽ ആറു സംവത്സരം സേവിച്ചിട്ടു ഏഴാം സംവത്സരത്തിൽ അവൻ ഒന്നും കൊടുക്കാതെ സ്വതന്ത്രനായി പൊയ്ക്കൊള്ളട്ടെ.
  3. 3ഏകനായി വന്നു എങ്കിൽ ഏകനായി പോകട്ടെ; അവന്നു ഭാര്യയുണ്ടായിരുന്നു എങ്കിൽ ഭാര്യയും അവനോടുകൂടെ പോകട്ടെ.
  4. 4അവന്റെ യജമാനൻ അവന്നു ഭാര്യയെ കൊടുക്കയും അവൾ അവന്നു പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കയും ചെയ്തിട്ടുണ്ടെങ്കിൽ ഭാര്യയും മക്കളും യജമാനന്നു ഇരിക്കേണം; അവൻ ഏകനായി പോകേണം.
  5. 5എന്നാൽ ദാസൻ: ഞാൻ എന്റെ യജമാനനെയും എന്റെ ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നു; ഞാൻ സ്വതന്ത്രനായി പോകയില്ല എന്നു തീർത്തു പറഞ്ഞാൽ
Read all of Exodus 21

Cross references

Original words (Hebrew)

Exodus 21:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.