Skip to content
ThuthiThuthiThuthi
Exodus · chapter 23 · verse 3

Exodus 23:3 in Malayalam

ദരിദ്രന്റെ വ്യവഹാരത്തിൽ അവനോടു പക്ഷം കാണിക്കരുതു.

Daridrante vyavahaarattil avanotu paksham kaanikkarutu.

Exodus 23:3 in English

King James Version (KJV)
Neither shalt thou countenance a poor man in his cause.
World English Bible (WEB)
You shall not favor a poor man in his cause.
American Standard Version (ASV)
neither shalt thou favor a poor man in his cause.
Bible in Basic English (BBE)
But, on the other hand, do not be turned from what is right in order to give support to a poor man's cause.
Darby Translation (DBY)
Neither shalt thou favour a poor man in his cause.
Webster's Bible (WBS)
Neither shalt thou countenance a poor man in his cause.
Young's Literal Translation (YLT)
and a poor man thou dost not honour in his strife.

Read in context

  1. 1വ്യാജവർത്തമാനം പരത്തരുതു; കള്ളസ്സാക്ഷിയായിരിപ്പാൻ ദുഷ്ടനോടുകൂടെ ചേരരുതു.
  2. 2ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യരുതു; ന്യായം മറിച്ചുകളവാൻ ബഹുജനപക്ഷം ചേർന്നു വ്യവഹാരത്തിൽ സാക്ഷ്യം പറയരുതു.
  3. 3ദരിദ്രന്റെ വ്യവഹാരത്തിൽ അവനോടു പക്ഷം കാണിക്കരുതു.
  4. 4നിന്റെ ശത്രുവിന്റെ കാളയോ കഴുതയോ വഴിതെറ്റിയതായി കണ്ടാൽ അതിനെ അവന്റെ അടുക്കൽ തിരികെ കൊണ്ടുപോകേണം.
  5. 5നിന്നെ ദ്വേഷിക്കുന്നവന്റെ കഴുത ചുമടിൻ കീഴെ കിടക്കുന്നതു കണ്ടാൽ അവനെ വിചാരിച്ചു അതിനെ അഴിച്ചുവിടുവാൻ മടിച്ചാലും അഴിച്ചുവിടുവാൻ അവന്നു സഹായം ചെയ്യേണം.
Read all of Exodus 23

Cross references

Original words (Hebrew)

Exodus 23:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.