Skip to content
ThuthiThuthiThuthi
Exodus · chapter 25 · verse 8

Exodus 25:8 in Malayalam

ഞാൻ അവരുടെ നടുവിൽ വസിപ്പാൻ അവർ എനിക്കു ഒരു വിശുദ്ധ മന്ദിരം ഉണ്ടാക്കേണം.

Nyaan avarute natuvil vasippaan avar enikku oru vishuddha mandiram untaakkenam.

Exodus 25:8 in English

King James Version (KJV)
And let them make me a sanctuary; that I may dwell among them.
World English Bible (WEB)
Let them make me a sanctuary, that I may dwell among them.
American Standard Version (ASV)
And let them make me a sanctuary, that I may dwell among them.
Bible in Basic English (BBE)
And let them make me a holy place, so that I may be ever present among them.
Darby Translation (DBY)
And they shall make me a sanctuary, that I may dwell among them.
Webster's Bible (WBS)
And let them make me a sanctuary; that I may dwell among them.
Young's Literal Translation (YLT)
'And they have made for Me a sanctuary, and I have tabernacled in their midst;

Read in context

  1. 6വിളക്കിന്നു എണ്ണ, അഭിഷേക തൈലത്തിന്നും പരിമളധൂപത്തിന്നും സുഗന്ധവർഗ്ഗം,
  2. 7ഏഫോദിന്നും മാർപദക്കത്തിന്നും പതിപ്പാൻ ഗോമേദകക്കല്ലു, രത്നങ്ങൾ എന്നിവ തന്നേ.
  3. 8ഞാൻ അവരുടെ നടുവിൽ വസിപ്പാൻ അവർ എനിക്കു ഒരു വിശുദ്ധ മന്ദിരം ഉണ്ടാക്കേണം.
  4. 9തിരുനിവാസവും അതിന്റെ ഉപകരണങ്ങളും ഞാൻ കാണിക്കുന്ന മാതൃകപ്രകാരമൊക്കെയും തന്നേ ഉണ്ടാക്കേണം.
  5. 10ഖദിരമരംകൊണ്ടു ഒരു പെട്ടകം ഉണ്ടാക്കേണം; അതിന്നു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും വേണം.
Read all of Exodus 25

Cross references

Original words (Hebrew)

Exodus 25:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.