Exodus · chapter 26 · verse 11
Exodus 26:11 in Malayalam
താമ്രംകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കി കൊളുത്തു കണ്ണിയിൽ ഇട്ടു കൂടാരം ഒന്നായിരിക്കത്തക്കവണ്ണം ഇണെച്ചുകൊള്ളേണം.
Taamrankontu ampatu koluttum untaakki koluttu kanniyil ittu kootaaram onnaayirikkattakkavannam inechchukollenam.
Exodus 26:11 in English
- King James Version (KJV)
- And thou shalt make fifty taches of brass, and put the taches into the loops, and couple the tent together, that it may be one.
- World English Bible (WEB)
- You shall make fifty clasps of bronze, and put the clasps into the loops, and couple the tent together, that it may be one.
- American Standard Version (ASV)
- And thou shalt make fifty clasps of brass, and put the clasps into the loops, and couple the tent together, that it may be one.
- Bible in Basic English (BBE)
- Then make fifty brass hooks and put the hooks into the twists, joining the tent together to make it one.
- Darby Translation (DBY)
- And thou shalt make fifty clasps of copper, and put the clasps into the loops, and couple the tent, that it may be one [whole].
- Webster's Bible (WBS)
- And thou shalt make fifty buttons of brass, and put the buttons into the loops, and couple the tent together, that it may be one.
- Young's Literal Translation (YLT)
- and thou hast made fifty hooks of brass, and hast brought in the hooks into the loops, and hast joined the tent, and it hath been one.
Read in context
- 9അഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും ഇണെച്ചു ആറാമത്തെ മൂടുശീല കൂടാരത്തിന്റെ മുൻവശത്തു മടക്കി ഇടേണം.
- 10ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും രണ്ടാമത്തെ വരിയിലെ മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും ഉണ്ടാക്കേണം.
- 11താമ്രംകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കി കൊളുത്തു കണ്ണിയിൽ ഇട്ടു കൂടാരം ഒന്നായിരിക്കത്തക്കവണ്ണം ഇണെച്ചുകൊള്ളേണം.
- 12മൂടുവിരിയുടെ മൂടുശീലയിൽ മിച്ചമായി കവിഞ്ഞുകിടക്കുന്ന പാതി മൂടുശീല തിരുനിവാസത്തിന്റെ പിൻവശത്തു തൂങ്ങിക്കിടക്കേണം.
- 13മൂടുവിരിയുടെ മൂടുശീല നീളത്തിൽ ശേഷിപ്പുള്ളതു ഇപ്പുറത്തു ഒരു മുഴവും അപ്പുറത്തു ഒരു മുഴവും ഇങ്ങനെ തിരുനിവാസത്തെ മൂടേണ്ടുന്നതിന്നു അതിന്റെ രണ്ടു പാർശ്വങ്ങളിലും തൂങ്ങിക്കിടക്കേണം.