Skip to content
ThuthiThuthiThuthi
Exodus · chapter 28 · verse 42

Exodus 28:42 in Malayalam

അവരുടെ നഗ്നത മറെപ്പാൻ അവർക്കു ചണനൂൽകൊണ്ടു കാൽചട്ടയും ഉണ്ടാക്കേണം; അതു അര തുടങ്ങി തുടവരെ എത്തേണം.

Avarute nagnata mareppaan avarkku chananoolkontu kaalchattayum untaakkenam; atu ara tutangngi tutavare ettenam.

Exodus 28:42 in English

King James Version (KJV)
And thou shalt make them linen breeches to cover their nakedness; from the loins even unto the thighs they shall reach:
World English Bible (WEB)
You shall make them linen pants to cover their naked flesh. They shall reach from the waist even to the thighs.
American Standard Version (ASV)
And thou shalt make them linen breeches to cover the flesh of their nakedness; from the loins even unto the thighs they shall reach:
Bible in Basic English (BBE)
And you are to make them linen trousers, covering their bodies from the middle to the knee;
Darby Translation (DBY)
And thou shalt make them linen trousers to cover the flesh of nakedness; from the loins even to the hips shall they reach.
Webster's Bible (WBS)
And thou shalt make them linen breeches to cover their nakedness: from the loins even to the thighs they shall reach:
Young's Literal Translation (YLT)
'And make thou for them linen trousers to cover the naked flesh: they are from the loins even unto the thighs;

Read in context

  1. 40അഹരോന്റെ പുത്രന്മാർക്കു മഹത്വത്തിന്നും അലങ്കാരത്തിന്നുമായിട്ടു അങ്കി, നടുക്കെട്ടു, തലപ്പാവു എന്നിവ ഉണ്ടാക്കേണം.
  2. 41അവ നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും ധരിപ്പിക്കേണം; അവർ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു അവരെ അഭിഷേകവും കരപൂരണവും ചെയ്തു ശുദ്ധീകരിക്കേണം.
  3. 42അവരുടെ നഗ്നത മറെപ്പാൻ അവർക്കു ചണനൂൽകൊണ്ടു കാൽചട്ടയും ഉണ്ടാക്കേണം; അതു അര തുടങ്ങി തുടവരെ എത്തേണം.
  4. 43അഹരോനും അവന്റെ പുത്രന്മാരും വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്‌വാൻ സമാഗമനകൂടാരത്തിൽ കടക്കുമ്പോഴോ യാഗപീഠത്തിന്റെ അടുക്കൽ ചെല്ലുമ്പോഴോ കുറ്റം ചുമന്നു മരിക്കാതിരിക്കേണ്ടതിന്നു അവർ അതു ധരിക്കേണം. അവന്നും അവന്റെ സന്തതിക്കും അതു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
Read all of Exodus 28

Cross references

Original words (Hebrew)

Exodus 28:42 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.