Skip to content
ThuthiThuthiThuthi
Exodus · chapter 29 · verse 11

Exodus 29:11 in Malayalam

പിന്നെ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ മുമ്പാകെ കാളയെ അറുക്കേണം.

Pinne samaagamanakootaarattinte vaatilkkal yahovayute mumpaake kaalaye arukkenam.

Exodus 29:11 in English

King James Version (KJV)
And thou shalt kill the bullock before the LORD, [by] the door of the tabernacle of the congregation.
World English Bible (WEB)
You shall kill the bull before the LORD at the door of the Tent of Meeting.
American Standard Version (ASV)
And thou shalt kill the bullock before Jehovah, at the door of the tent of meeting.
Bible in Basic English (BBE)
And you are to put the ox to death before the Lord at the door of the Tent of meeting.
Darby Translation (DBY)
and thou shalt slaughter the bullock before Jehovah, at the entrance of the tent of meeting;
Webster's Bible (WBS)
And thou shalt kill the bullock before the LORD, [by] the door of the tabernacle of the congregation.
Young's Literal Translation (YLT)
'And thou hast slaughtered the bullock before Jehovah, at the opening of the tent of meeting,

Read in context

  1. 9അഹരോന്റെയും പുത്രന്മാരുടെയും അരെക്കു നടുക്കെട്ടു കെട്ടി അവർക്കു തലപ്പാവു വെക്കേണം. പൗരോഹിത്യം അവർക്കു നിത്യാവകാശമായിരിക്കേണം. പിന്നെ നീ അഹരോന്നും അവന്റെ പുത്രന്മാർക്കും കരപൂരണം ചെയ്യേണം.
  2. 10നീ കാളയെ സമാഗമനകൂടാരത്തിന്റെ മുമ്പാകെ വരുത്തേണം; അഹരോനും അവന്റെ പുത്രന്മാരും കാളയുടെ തലമേൽ കൈവെക്കേണം.
  3. 11പിന്നെ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ മുമ്പാകെ കാളയെ അറുക്കേണം.
  4. 12കാളയുടെ രക്തം കുറെ എടുത്തു നിന്റെ വിരൽകൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളിന്മേൽ പുരട്ടി ശേഷമുള്ള രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കേണം.
  5. 13കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സു ഒക്കെയും കരളിന്മേൽ ഉള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേലുള്ള മേദസ്സും എടുത്തു യാഗപീഠത്തിന്മേൽ വെച്ചു ദഹിപ്പിക്കേണം.
Read all of Exodus 29

Cross references

Original words (Hebrew)

Exodus 29:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.