Skip to content
ThuthiThuthiThuthi
Exodus · chapter 29 · verse 24

Exodus 29:24 in Malayalam

അതു ഒക്കെയും അഹരോന്റെ കയ്യിലും അവന്റെ പുത്രന്മാരുടെ കയ്യിലും വെച്ചു യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യേണം.

Atu okkeyum aharonte kayyilum avante putranmaarute kayyilum vechchu yahovayute sannidhiyil neeraajanaarppanamaayi neeraajanam cheyyenam.

Exodus 29:24 in English

King James Version (KJV)
And thou shalt put all in the hands of Aaron, and in the hands of his sons; and shalt wave them [for] a wave offering before the LORD.
World English Bible (WEB)
You shall put all of this in Aaron’s hands, and in his sons’ hands, and shall wave them for a wave offering before the LORD.
American Standard Version (ASV)
and thou shalt put the whole upon the hands of Aaron, and upon the hands of his sons, and shalt wave them for a wave-offering before Jehovah.
Bible in Basic English (BBE)
And put them all on the hands of Aaron and of his sons, to be waved for a wave offering before the Lord.
Darby Translation (DBY)
and thou shalt put all this in the hands of Aaron, and in the hands of his sons, and shalt wave them as a wave-offering before Jehovah.
Webster's Bible (WBS)
And thou shalt put all in the hands of Aaron, and in the hands of his sons; and shalt wave them [for] a wave-offering before the LORD.
Young's Literal Translation (YLT)
'And thou hast set the whole on the hands of Aaron, and on the hands of his sons, and hast waved them — a wave-offering before Jehovah;

Read in context

  1. 22അതു കരപൂരണത്തിന്റെ ആട്ടുകൊറ്റൻ ആകകൊണ്ടു നീ അതിന്റെ മേദസ്സും തടിച്ച വാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേലുള്ള മേദസ്സും
  2. 23വലത്തെ കൈക്കുറകും യഹോവയുടെ മുമ്പാകെ വെച്ചിരിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ കൊട്ടയിൽനിന്നു ഒരു അപ്പവും എണ്ണ പകർന്ന അപ്പമായ ഒരു ദോശയും ഒരു വടയും എടുക്കേണം.
  3. 24അതു ഒക്കെയും അഹരോന്റെ കയ്യിലും അവന്റെ പുത്രന്മാരുടെ കയ്യിലും വെച്ചു യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യേണം.
  4. 25പിന്നെ അവരുടെ കയ്യിൽ നിന്നു അവ വാങ്ങി യാഗപീഠത്തിന്മേൽ ഹോമയാഗത്തിന്നു മീതെ യഹോവയുടെ സന്നിധിയിൽ സൗരഭ്യവാസനയായി ദഹിപ്പിക്കേണം; ഇതു യഹോവെക്കു ദഹനയാഗം.
  5. 26പിന്നെ അഹരോന്റെ കരപൂരണത്തിന്നുള്ള ആട്ടുകൊറ്റന്റെ നെഞ്ചു എടുത്തു യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യേണം; അതു നിന്റെ ഓഹരിയായിരിക്കും.
Read all of Exodus 29

Cross references

Original words (Hebrew)

Exodus 29:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.