Skip to content
ThuthiThuthiThuthi
Exodus · chapter 29 · verse 31

Exodus 29:31 in Malayalam

കരപൂരണത്തിന്റെ ആട്ടുകൊറ്റനെ എടുത്തു അതിന്റെ മാംസം വിശുദ്ധമായോരു സ്ഥലത്തു വെച്ചു പാകം ചെയ്യേണം.

Karapooranattinte aattukottane etuttu atinte maansam vishuddhamaayoru sthalattu vechchu paakam cheyyenam.

Exodus 29:31 in English

King James Version (KJV)
And thou shalt take the ram of the consecration, and seethe his flesh in the holy place.
World English Bible (WEB)
“You shall take the ram of consecration and boil its meat in a holy place.
American Standard Version (ASV)
And thou shalt take the ram of consecration, and boil its flesh in a holy place.
Bible in Basic English (BBE)
Then take the sheep of the wave offering and let its flesh be cooked in water in a holy place.
Darby Translation (DBY)
And thou shalt take the ram of the consecration, and boil its flesh in a holy place.
Webster's Bible (WBS)
And thou shalt take the ram of the consecration, and seethe his flesh in the holy place.
Young's Literal Translation (YLT)
'And the ram of the consecration thou dost take, and hast boiled its flesh in the holy place;

Read in context

  1. 29അഹരോന്റെ വിശുദ്ധവസ്ത്രം അവന്റെ ശേഷം അവന്റെ പുത്രന്മാർക്കുള്ളതാകേണം; അതു ധരിച്ചു അവർ അഭിഷേകവും കരപൂരണവും പ്രാപിക്കേണം.
  2. 30അവന്റെ പുത്രന്മാരിൽ അവന്നു പകരം പുരോഹിതനായി വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷ ചെയ്‌വാൻ സമാഗമനകൂടാരത്തിൽ കടക്കുന്നവൻ ഏഴു ദിവസം അതു ധരിക്കേണം
  3. 31കരപൂരണത്തിന്റെ ആട്ടുകൊറ്റനെ എടുത്തു അതിന്റെ മാംസം വിശുദ്ധമായോരു സ്ഥലത്തു വെച്ചു പാകം ചെയ്യേണം.
  4. 32ആട്ടുകൊറ്റന്റെ മാംസവും കൊട്ടയിലുള്ള അപ്പവും അഹരോനും അവന്റെ പുത്രന്മാരും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവെച്ചു തിന്നേണം.
  5. 33അവരുടെ കരപൂരണത്തിന്നും വിശുദ്ധീകരണത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കുന്ന വസ്തുക്കളെ അവർ തിന്നേണം; അവ വിശുദ്ധമായിരിക്കയാൽ അന്യൻ തിന്നരുതു.
Read all of Exodus 29

Cross references

Original words (Hebrew)

Exodus 29:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.