Skip to content
ThuthiThuthiThuthi
Exodus · chapter 29 · verse 38

Exodus 29:38 in Malayalam

യാഗപീഠത്തിന്മേൽ അർപ്പിക്കേണ്ടതു എന്തെന്നാൽ: ദിവസന്തോറും നിരന്തരം ഒരു വയസ്സുപ്രായമുള്ള രണ്ടു ആട്ടിൻകുട്ടി;

Yaagapeethattinmel arppikkentatu entennaal: divasantorum nirantaram oru vayassupraayamulla rantu aattinkutti;

Exodus 29:38 in English

King James Version (KJV)
Now this [is that] which thou shalt offer upon the altar; two lambs of the first year day by day continually.
World English Bible (WEB)
“Now this is that which you shall offer on the altar: two lambs a year old day by day continually.
American Standard Version (ASV)
Now this is that which thou shalt offer upon the altar: two lambs a year old day by day continually.
Bible in Basic English (BBE)
Now this is the offering which you are to make on the altar: two lambs in their first year, every day regularly.
Darby Translation (DBY)
And this is what thou shalt offer upon the altar — two lambs of the first year, day by day continually.
Webster's Bible (WBS)
Now this [is that] which thou shalt offer upon the altar; two lambs of the first year, day by day continually.
Young's Literal Translation (YLT)
'And this [is] that which thou dost prepare on the altar; two lambs, sons of a year, daily continually;

Read in context

  1. 36പ്രായശ്ചിത്തത്തിന്നായി ദിവസേന ഓരോ കാളയെ പാപയാഗമായിട്ടു അർപ്പിക്കേണം; യാഗപീഠത്തിന്നും പ്രായശ്ചിത്തം കഴിച്ചു പാപശുദ്ധി വരുത്തുകയും അതിനെ ശുദ്ധീകരിക്കേണ്ടതിന്നു അഭിഷേകം ചെയ്കയും വേണം.
  2. 37ഏഴു ദിവസം നീ യാഗപീഠത്തിന്നായി പ്രായശ്ചിത്തം കഴിച്ചു അതിനെ ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം; യാഗപീഠത്തെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം.
  3. 38യാഗപീഠത്തിന്മേൽ അർപ്പിക്കേണ്ടതു എന്തെന്നാൽ: ദിവസന്തോറും നിരന്തരം ഒരു വയസ്സുപ്രായമുള്ള രണ്ടു ആട്ടിൻകുട്ടി;
  4. 39ഒരു ആട്ടിൻകുട്ടിയെ രാവിലെ അർപ്പിക്കേണം; മറ്റെ ആട്ടിൻകുട്ടിയെ വൈകുന്നേരത്തു അർപ്പിക്കേണം.
  5. 40ഇടിച്ചെടുത്ത കാൽഹീൻ എണ്ണ പകർന്നിരിക്കുന്ന ഒരു ഇടങ്ങഴി നേരിയ മാവും പാനീയയാഗമായി കാൽഹീൻ വീഞ്ഞും ആട്ടിൻകുട്ടിയോടുകൂടെ അർപ്പിക്കേണം.
Read all of Exodus 29

Cross references

Original words (Hebrew)

Exodus 29:38 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.