Skip to content
ThuthiThuthiThuthi
Exodus · chapter 30 · verse 35

Exodus 30:35 in Malayalam

അതിൽ ഉപ്പും ചേർത്തു തൈലക്കാരന്റെ വിദ്യപ്രകാരം നിർമ്മലവും വിശുദ്ധവുമായ ധൂപവർഗ്ഗമാക്കേണം.

Atil uppum cherttu tailakkaarante vidyaprakaaram nirmmalavum vishuddhavumaaya dhoopavarggamaakkenam.

Exodus 30:35 in English

King James Version (KJV)
And thou shalt make it a perfume, a confection after the art of the apothecary, tempered together, pure [and] holy:
World English Bible (WEB)
You shall make incense of it, a perfume after the art of the perfumer, seasoned with salt, pure and holy.
American Standard Version (ASV)
and thou shalt make of it incense, a perfume after the art of the perfumer, seasoned with salt, pure [and] holy:
Bible in Basic English (BBE)
And make from them a perfume, such as is made by the art of the perfume-maker, mixed with salt, and clean and holy.
Darby Translation (DBY)
And thou shalt make it into incense, a perfume, after the work of the perfumer, salted, pure, holy.
Webster's Bible (WBS)
And thou shalt make it a perfume, a confection after the art of the apothecary, tempered together, pure [and] holy:
Young's Literal Translation (YLT)
and thou hast made it a perfume, a compound, work of a compounder, salted, pure, holy;

Read in context

  1. 33അതുപോലെയുള്ള തൈലം ഉണ്ടാക്കുന്നവനെയും അതിൽനിന്നു അന്യന്നു കൊടുക്കുന്നവനെയും അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.
  2. 34യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ: നീ നറുംപശ, ഗുല്ഗുലു, ഹൽബാനപ്പശ എന്നീ സുഗന്ധവർഗ്ഗവും നിർമ്മലസാമ്പ്രാണിയും എടുക്കേണം; എല്ലാം ഒരുപോലെ തൂക്കം ആയിരിക്കേണം.
  3. 35അതിൽ ഉപ്പും ചേർത്തു തൈലക്കാരന്റെ വിദ്യപ്രകാരം നിർമ്മലവും വിശുദ്ധവുമായ ധൂപവർഗ്ഗമാക്കേണം.
  4. 36നീ അതിൽ ഏതാനും ഇടിച്ചു പൊടിയാക്കി, ഞാൻ നിനക്കു വെളിപ്പെടുവാനുള്ള സമാഗമനകൂടാരത്തിലെ സാക്ഷ്യത്തിന്നു മുമ്പാകെ വെക്കേണം; അതു നിങ്ങൾക്കു അതിവിശുദ്ധമായിരിക്കേണം.
  5. 37ഈ ഉണ്ടാക്കുന്ന ധൂപവർഗ്ഗത്തിന്റെ യോഗത്തിന്നു ഒത്തതായി നിങ്ങൾക്കു ഉണ്ടാക്കരുതു; അതു യഹോവെക്കു വിശുദ്ധമായിരിക്കേണം.
Read all of Exodus 30

Cross references

Original words (Hebrew)

Exodus 30:35 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.