Skip to content
ThuthiThuthiThuthi
Exodus · chapter 32 · verse 21

Exodus 32:21 in Malayalam

മോശെ അഹരോനോടു: ഈ ജനത്തിന്മേൽ ഇത്രവലിയ പാപം വരുത്തുവാൻ അവർ നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു.

Moshe aharonotu: ee janattinmel itravaliya paapam varuttuvaan avar ninnotu entu cheytu ennu chodichchu.

Exodus 32:21 in English

King James Version (KJV)
And Moses said unto Aaron, What did this people unto thee, that thou hast brought so great a sin upon them?
World English Bible (WEB)
Moses said to Aaron, “What did these people do to you, that you have brought a great sin on them?”
American Standard Version (ASV)
And Moses said unto Aaron, What did this people unto thee, that thou hast brought a great sin upon them?
Bible in Basic English (BBE)
And Moses said to Aaron, What did the people do to you that you let this great sin come on them?
Darby Translation (DBY)
And Moses said to Aaron, What has this people done to thee, that thou hast brought so great a sin on them?
Webster's Bible (WBS)
And Moses said to Aaron, What did this people to thee, that thou hast brought so great a sin upon them?
Young's Literal Translation (YLT)
And Moses saith unto Aaron, 'What hath this people done to thee, that thou hast brought in upon it a great sin?'

Read in context

  1. 19അവൻ പാളയത്തിന്നു സമീപിച്ചപ്പോൾ കാളക്കുട്ടിയെയും നൃത്തങ്ങളെയും കണ്ടു അപ്പോൾ മോശെയുടെ കോപം ജ്വലിച്ചു അവൻ പലകകളെ കയ്യിൽനിന്നു എറിഞ്ഞു പർവ്വതത്തിന്റെ അടിവാരത്തുവെച്ചു പൊട്ടിച്ചുകളഞ്ഞു.
  2. 20അവർ ഉണ്ടാക്കിയിരുന്ന കാളക്കുട്ടിയെ അവൻ എടുത്തു തീയിൽ ഇട്ടു ചുട്ടു അരെച്ചു പൊടിയാക്കി വെള്ളത്തിൽ വിതറി യിസ്രായേൽമക്കളെ കുടിപ്പിച്ചു.
  3. 21മോശെ അഹരോനോടു: ഈ ജനത്തിന്മേൽ ഇത്രവലിയ പാപം വരുത്തുവാൻ അവർ നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു.
  4. 22അതിന്നു അഹരോൻ പറഞ്ഞതു: യജമാനന്റെ കോപം ജ്വലിക്കരുതേ; ഈ ജനം ദോഷത്തിലേക്കു ചാഞ്ഞിരിക്കുന്നതെന്നു നീ അറിയുന്നുവല്ലോ.
  5. 23ഞങ്ങൾക്കു മുമ്പായി നടക്കേണ്ടതിന്നു ഒരു ദൈവത്തെ ഉണ്ടാക്കി തരേണം; ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന പുരുഷനായ ഈ മോശെക്കു എന്തു ഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു അവർ എന്നോടു പറഞ്ഞു.
Read all of Exodus 32

Cross references

Original words (Hebrew)

Exodus 32:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.