Skip to content
ThuthiThuthiThuthi
Exodus · chapter 34 · verse 19

Exodus 34:19 in Malayalam

ആദ്യം ജനിക്കുന്നതൊക്കെയും നിന്റെ ആടുകളുടെയും കന്നുകാലികളുടെയും കൂട്ടത്തിൽ കടിഞ്ഞൂലായ ആൺ ഒക്കെയും എനിക്കുള്ളതു ആകുന്നു.

Aadyam janikkunnatokkeyum ninte aatukaluteyum kannukaalikaluteyum koottattil katinynyoolaaya aan okkeyum enikkullatu aakunnu.

Exodus 34:19 in English

King James Version (KJV)
All that openeth the matrix [is] mine; and every firstling among thy cattle, [whether] ox or sheep, [ that is male].
World English Bible (WEB)
“All that opens the womb is mine; and all your livestock that is male, the firstborn of cow and sheep.
American Standard Version (ASV)
All that openeth the womb is mine; and all thy cattle that is male, the firstlings of cow and sheep.
Bible in Basic English (BBE)
Every first male child is mine; the first male birth of your cattle, the first male of every ox and sheep.
Darby Translation (DBY)
— All that openeth the womb [is] mine; and all the cattle that is born a male, the firstling of ox and sheep.
Webster's Bible (WBS)
Every first-born [is] mine: and every firstling among thy cattle, [whether] ox or sheep, [that is male] .
Young's Literal Translation (YLT)
'All opening a womb [are] Mine, and every firstling of thy cattle born a male, ox or sheep;

Read in context

  1. 17ദേവന്മാരെ വാർത്തുണ്ടാക്കരുതു.
  2. 18പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം നീ ആചരിക്കേണം. ഞാൻ നിന്നോടു കല്പിച്ചതുപോലെ ആബീബ് മാസത്തിൽ നിശ്ചയിച്ച സമയത്തു ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം; ആബീബ് മാസത്തിലല്ലോ നീ മിസ്രയീമിൽനിന്നു പുറപ്പെട്ടുപോന്നതു.
  3. 19ആദ്യം ജനിക്കുന്നതൊക്കെയും നിന്റെ ആടുകളുടെയും കന്നുകാലികളുടെയും കൂട്ടത്തിൽ കടിഞ്ഞൂലായ ആൺ ഒക്കെയും എനിക്കുള്ളതു ആകുന്നു.
  4. 20എന്നാൽ കഴുതയുടെ കടിഞ്ഞൂലിനെ ആട്ടിൻകുട്ടിയെക്കൊണ്ടു വീണ്ടുകൊള്ളേണം. വീണ്ടുകൊള്ളുന്നില്ലെങ്കിൽ അതിന്റെ കഴുത്തു ഒടിച്ചുകളയേണം. നിന്റെ പുത്രന്മാരിൽ ആദ്യജാതനെ ഒക്കെയും വീണ്ടുകൊള്ളേണം. വെറുങ്കയ്യോടെ നിങ്ങൾ എന്റെ മുമ്പാകെ വരരുതു.
  5. 21ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം സ്വസ്ഥമായിരിക്കേണം; വിതകാലമോ കൊയ്ത്തുകാലമോ ആയാലും സ്വസ്ഥമായിരിക്കേണം.
Read all of Exodus 34

Cross references

Original words (Hebrew)

Exodus 34:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.