Skip to content
ThuthiThuthiThuthi
Exodus · chapter 34 · verse 31

Exodus 34:31 in Malayalam

മോശെ അവരെ വിളിച്ചു; അപ്പോൾ അഹരോനും സഭയിലെ പ്രമാണികൾ ഒക്കെയും അവന്റെ അടുക്കൽ മടങ്ങി വന്നു; മോശെ അവരോടു സംസാരിചു.

Moshe avare vilichchu; appol aharonum sabhayile pramaanikal okkeyum avante atukkal matangngi vannu; moshe avarotu sansaarichu.

Exodus 34:31 in English

King James Version (KJV)
And Moses called unto them; and Aaron and all the rulers of the congregation returned unto him: and Moses talked with them.
World English Bible (WEB)
Moses called to them, and Aaron and all the rulers of the congregation returned to him; and Moses spoke to them.
American Standard Version (ASV)
And Moses called unto them; and Aaron and all the rulers of the congregation returned unto him: and Moses spake to them.
Bible in Basic English (BBE)
Then Moses sent for them; and Aaron, with the chiefs of the people, came to him; and Moses had talk with them.
Darby Translation (DBY)
And Moses called to them; and they turned to him, — Aaron and all the principal men of the assembly; and Moses talked with them.
Webster's Bible (WBS)
And Moses called to them; and Aaron and all the rulers of the congregation returned to him; and Moses talked with them.
Young's Literal Translation (YLT)
And Moses calleth unto them, and Aaron and all the princes in the company return unto him, and Moses speaketh unto them;

Read in context

  1. 29അവൻ തന്നോടു അരുളിച്ചെയ്തതു നിമിത്തം തന്റെ മുഖത്തിന്റെ ത്വക്ക് പ്രകാശിച്ചു എന്നു മോശെ സാക്ഷ്യത്തിന്റെ പലക രണ്ടും കയ്യിൽ പടിച്ചുകൊണ്ടു സീനായിപർവ്വതത്തിൽനിന്നു ഇറങ്ങുമ്പോൾ അറിഞ്ഞില്ല.
  2. 30അഹരോനും യിസ്രായേൽമക്കൾ എല്ലാവരും മോശെയെ നോക്കിയപ്പോൾ അവന്റെ മുഖത്തിന്റെ ത്വക്ക് പ്രകാശിക്കുന്നതു കണ്ടു; അതുകൊണ്ടു അവർ അവന്റെ അടുക്കൽ ചെല്ലുവാൻ ഭയപ്പെട്ടു.
  3. 31മോശെ അവരെ വിളിച്ചു; അപ്പോൾ അഹരോനും സഭയിലെ പ്രമാണികൾ ഒക്കെയും അവന്റെ അടുക്കൽ മടങ്ങി വന്നു; മോശെ അവരോടു സംസാരിചു.
  4. 32അതിന്റെ ശേഷം യിസ്രായേൽമക്കൾ ഒക്കെയും അവന്റെ അടുക്കൽ ചെന്നു. സീനായിപർവ്വതത്തിൽവെച്ചു യഹോവ തന്നോടു അരുളിച്ചെയ്തതൊക്കെയും അവൻ അവരോടു ആജ്ഞാപിച്ചു.
  5. 33മോശെ അവരോടു സംസാരിച്ചു കഴിഞ്ഞപ്പോൾ അവൻ തന്റെ മുഖത്തു ഒരു മൂടുപടം ഇട്ടു.
Read all of Exodus 34

Cross references

Original words (Hebrew)

Exodus 34:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.