Skip to content
ThuthiThuthiThuthi
Exodus · chapter 35 · verse 26

Exodus 35:26 in Malayalam

സാമർത്ഥ്യത്താൽ ഹൃദയത്തിൽ ഉത്സാഹം തോന്നിയ സ്ത്രീകൾ ഒക്കെയും കോലാട്ടുരോമം നൂറ്റു.

Saamartthyattaal hrudayattil utsaaham tonniya streekal okkeyum kolaatturomam noottu.

Exodus 35:26 in English

King James Version (KJV)
And all the women whose heart stirred them up in wisdom spun goats’ [hair].
World English Bible (WEB)
All the women whose heart stirred them up in wisdom spun the goats’ hair.
American Standard Version (ASV)
And all the women whose heart stirred them up in wisdom spun the goats’ [hair].
Bible in Basic English (BBE)
And those women who had the knowledge, made the goats' hair into cloth.
Darby Translation (DBY)
And all the women whose heart moved them in wisdom spun goats' [hair].
Webster's Bible (WBS)
And all the women whose heart moved them in wisdom spun goats' [hair] .
Young's Literal Translation (YLT)
and all the women whose heart hath lifted them up in wisdom, have spun the goats' [hair].

Read in context

  1. 24വെള്ളിയും താമ്രവും വഴിപാടുകൊടുപ്പാൻ നിശ്ചയിച്ചവനെല്ലാം യഹോവെക്കു വഴിപാടു കൊണ്ടുവന്നു. ശുശ്രൂഷയിലെ എല്ലാപണിക്കുമായി ഖദിരമരം കൈവശമുള്ളവൻ അതുകൊണ്ടുവന്നു.
  2. 25സാമർത്ഥ്യമുള്ള സ്ത്രീകൾ ഒക്കെയും തങ്ങളുടെ കൈകൊണ്ടു നൂറ്റ നീലനൂലും ധൂമ്രനൂലും ചുവപ്പുനൂലും പഞ്ഞിനൂലും കൊണ്ടുവന്നു.
  3. 26സാമർത്ഥ്യത്താൽ ഹൃദയത്തിൽ ഉത്സാഹം തോന്നിയ സ്ത്രീകൾ ഒക്കെയും കോലാട്ടുരോമം നൂറ്റു.
  4. 27പ്രമാണികൾ ഏഫോദിന്നും പതക്കത്തിനും പതിക്കേണ്ടുന്ന കല്ലുകളും ഗോമേദകക്കല്ലുകളും
  5. 28വെളിച്ചത്തിന്നും അഭിഷേകതൈലത്തിന്നും സുഗന്ധധൂപത്തിന്നുമായി പരിമളവർഗ്ഗവും എണ്ണയും കൊണ്ടു വന്നു.
Read all of Exodus 35

Cross references

Original words (Hebrew)

Exodus 35:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.