Exodus · chapter 36 · verse 12
Exodus 36:12 in Malayalam
ഒരു മൂടുശീലയിൽ അമ്പതു കണ്ണി ഉണ്ടാക്കി; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അമ്പതു കണ്ണി ഉണ്ടാക്കി; കണ്ണികൾ നേർക്കുനേരെ ആയിരുന്നു.
Oru mootusheelayil ampatu kanni untaakki; rantaamatte viriyute puratte mootusheelayute vilumpilum ampatu kanni untaakki; kannikal nerkkunere aayirunnu.
Exodus 36:12 in English
- King James Version (KJV)
- Fifty loops made he in one curtain, and fifty loops made he in the edge of the curtain which [was] in the coupling of the second: the loops held one [curtain] to another.
- World English Bible (WEB)
- He made fifty loops in the one curtain, and he made fifty loops in the edge of the curtain that was in the second coupling. The loops were opposite to one another.
- American Standard Version (ASV)
- Fifty loops made he in the one curtain, and fifty loops made he in the edge of the curtain that was in the second coupling: the loops were opposite one to another.
- Bible in Basic English (BBE)
- Fifty twists on the one curtain and fifty on the edge of the curtain of the other group; the twists being opposite to one another.
- Darby Translation (DBY)
- He made fifty loops in one curtain, and he made fifty loops at the end of the curtain that was in the other coupling: the loops were opposite to one another.
- Webster's Bible (WBS)
- Fifty loops he made in one curtain, and fifty loops he made in the edge of the curtain which [was] in the coupling of the second: the loops held one [curtain] to another.
- Young's Literal Translation (YLT)
- fifty loops he hath made in the one curtain, and fifty loops hath he made in the end of the curtain which [is] in the joining of the second; the loops are taking hold one on another.
Read in context
- 10അഞ്ചു മൂടുശീല ഒന്നോടൊന്നു ഇണെച്ചു; മറ്റെ അഞ്ചു മൂടുശീലയും ഒന്നോടൊന്നു ഇണെച്ചു.
- 11അങ്ങനെ ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ നീലനൂൽ കൊണ്ടു കണ്ണികൾ ഉണ്ടാക്കി; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അങ്ങനെ തന്നേ ഉണ്ടാക്കി.
- 12ഒരു മൂടുശീലയിൽ അമ്പതു കണ്ണി ഉണ്ടാക്കി; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അമ്പതു കണ്ണി ഉണ്ടാക്കി; കണ്ണികൾ നേർക്കുനേരെ ആയിരുന്നു.
- 13അവൻ പൊന്നുകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കി; കൊളുത്തുകൊണ്ടു മൂടുശീലകളെ ഒന്നോടൊന്നു ഇണെച്ചു; അങ്ങനെ തിരുനിവാസം ഒന്നായി തീർന്നു.
- 14തിരുനിവാസത്തിന്മേൽ മൂടുവരിയായി കോലാട്ടുരോമംകൊണ്ടുള്ള മൂടുശീലകൾ ഉണ്ടാക്കി, പതിനൊന്നു മൂടുശീലയായി അവയെ ഉണ്ടാക്കി.
Cross references
- Exodus 26:5 പുറപ്പാട് 26:5ഒരു മൂടുശീലയിൽ അമ്പതു കണ്ണി ഉണ്ടാക്കേണം; രണ്ടാമത്തെ വിരിയിലുള്ള മൂടുശീലയുടെ വിളുമ്പിലും അമ്പതു കണ്ണി ഉണ്ടാക്കേണം; കണ്ണി നേർക്കുനേരെ ആയിരിക്കേണം.
- Exodus 26:10 പുറപ്പാട് 26:10ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും രണ്ടാമത്തെ വരിയിലെ മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും ഉണ്ടാക്കേണം.
Original words (Hebrew)
- Fifty · H2572חֲמִשִּׁים chămishshîym
- loops · H3924לֻלָאָה lulâʼâh
- made · H6213עָשָׂה ʻâsâh
- one · H259אֶחָד ʼechâd
- curtain · H3407יְרִיעָה yᵉrîyʻâh
- fifty · H2572חֲמִשִּׁים chămishshîym
- loops · H3924לֻלָאָה lulâʼâh
- made · H6213עָשָׂה ʻâsâh
- edge · H7097קָצֶה qâtseh
- curtain · H3407יְרִיעָה yᵉrîyʻâh
- coupling · H4225מַחְבֶּרֶת machbereth
- second · H8145שֵׁנִי shênîy
- loops · H3924לֻלָאָה lulâʼâh
- held · H6901קָבַל qâbal
- one · H259אֶחָד ʼechâd
- another · H259אֶחָד ʼechâd