Skip to content
ThuthiThuthiThuthi
Exodus · chapter 37 · verse 7

Exodus 37:7 in Malayalam

അവൻ പൊന്നുകൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കി കൃപാസനത്തിന്റെ രണ്ടു അറ്റത്തും അവയെ അടിപ്പുപണിയായി ഉണ്ടാക്കി.

Avan ponnukontu rantu keroobukale untaakki krupaasanattinte rantu attattum avaye atippupaniyaayi untaakki.

Exodus 37:7 in English

King James Version (KJV)
And he made two cherubims [of] gold, beaten out of one piece made he them, on the two ends of the mercy seat;
World English Bible (WEB)
He made two cherubim of gold. He made them of beaten work, at the two ends of the mercy seat:
American Standard Version (ASV)
And he made two cherubim of gold; of beaten work made he them, at the two ends of the mercy-seat;
Bible in Basic English (BBE)
And he made two winged ones, hammered out of one bit of gold, for the two ends of the cover;
Darby Translation (DBY)
And he made two cherubim of gold; of beaten work did he make them, at the two ends of the mercy-seat;
Webster's Bible (WBS)
And he made two cherubim [of] gold, beaten out of one piece he made them, on the two ends of the mercy-seat;
Young's Literal Translation (YLT)
and he maketh two cherubs of gold, of beaten work he hath made them, at the two ends of the mercy-seat;

Read in context

  1. 5പെട്ടകം ചുമക്കേണ്ടതിന്നു ആ തണ്ടു പെട്ടകത്തിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ ചെലുത്തി.
  2. 6അവൻ തങ്കം കൊണ്ടു കൃപാസനം ഉണ്ടാക്കി; അതിന്നു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.
  3. 7അവൻ പൊന്നുകൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കി കൃപാസനത്തിന്റെ രണ്ടു അറ്റത്തും അവയെ അടിപ്പുപണിയായി ഉണ്ടാക്കി.
  4. 8ഒരു കെരൂബ് ഒരു അറ്റത്തും മറ്റെ കെരൂബ് മറ്റെ അറ്റത്തും ഇങ്ങനെ കെരൂബുകളെ കൃപാസനത്തിന്റെ രണ്ടു അറ്റത്തും അതിൽ നിന്നു തന്നേ ഉള്ളവയായിട്ടു ഉണ്ടാക്കി.
  5. 9കെരൂബുകൾ മേലോട്ടു ചിറകു വിടർത്തു ചിറകുകൊണ്ടു കൃപാസനത്തെ മൂടുകയും തമ്മിൽ അഭിമുഖമായിരിക്കയും ചെയ്തു; കെരൂബുകളുടെ മുഖം കൃപാസനത്തിന്നു നേരെ ആയിരുന്നു.
Read all of Exodus 37

Cross references

Original words (Hebrew)

Exodus 37:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.