Exodus · chapter 8 · verse 31
Exodus 8:31 in Malayalam
യഹോവ മോശെയുടെ പ്രാർത്ഥനപ്രകാരം ചെയ്തു: നായീച്ച ഒന്നുപോലും ശേഷിക്കാതെ ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ടു നീങ്ങിപ്പോയി.
Yahova mosheyute praartthanaprakaaram cheytu: naayeechcha onnupolum sheshikkaate pharavoneyum bhrutyanmaareyum janatteyum vittu neengngippoyi.
Exodus 8:31 in English
- King James Version (KJV)
- And the LORD did according to the word of Moses; and he removed the swarms [of flies] from Pharaoh, from his servants, and from his people; there remained not one.
- World English Bible (WEB)
- The LORD did according to the word of Moses, and he removed the swarms of flies from Pharaoh, from his servants, and from his people. There remained not one.
- American Standard Version (ASV)
- And Jehovah did according to the word of Moses; and he removed the swarms of flies from Pharaoh, from his servants, and from his people; there remained not one.
- Bible in Basic English (BBE)
- And the Lord did as Moses said, and took away the cloud of flies from Pharaoh and from his servants and from his people; not one was to be seen.
- Darby Translation (DBY)
- And Jehovah did according to the word of Moses; and he removed the dog-flies from Pharaoh, from his bondmen, and from his people; there remained not one.
- Webster's Bible (WBS)
- And the LORD did according to the word of Moses; and he removed the swarms [of flies] from Pharaoh, from his servants, and from his people; there remained not one.
- Young's Literal Translation (YLT)
- and Jehovah doth according to the word of Moses, and turneth aside the beetle from Pharaoh, from his servants, and from his people — there hath not been left one;
Read in context
- 29അതിന്നു മോശെ: ഞാൻ നിന്റെ അടുക്കൽ നിന്നു പുറപ്പെട്ടു യഹോവയോടു പ്രാർത്ഥിക്കും; നാളെ നായീച്ച ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ടു നീങ്ങിപ്പോകും. എങ്കിലും യഹോവെക്കു യാഗം കഴിപ്പാൻ ജനത്തെ വിട്ടയക്കാതിരിക്കുന്നതിനാൽ ഫറവോൻ ഇനി ചതിവു ചെയ്യരുതു എന്നു പറഞ്ഞു.
- 30അങ്ങനെ മോശെ ഫറവോന്റെ അടുക്കൽനിന്നു പുറപ്പെട്ടു യഹോവയോടു പ്രാർത്ഥിച്ചു.
- 31യഹോവ മോശെയുടെ പ്രാർത്ഥനപ്രകാരം ചെയ്തു: നായീച്ച ഒന്നുപോലും ശേഷിക്കാതെ ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ടു നീങ്ങിപ്പോയി.
- 32എന്നാൽ ഫറവോൻ ഈ പ്രാവശ്യവും തന്റെ ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടയച്ചതുമില്ല.