Skip to content
ThuthiThuthiThuthi
Exodus · chapter 9 · verse 20

Exodus 9:20 in Malayalam

ഫറവോന്റെ ഭൃത്യന്മാരിൽ യഹോവയുടെ വചനത്തെ ഭയപ്പെട്ടവർ ദാസന്മാരെയും മൃഗങ്ങളെയും വീടുകളിൽ വരുത്തി രക്ഷിച്ചു.

Pharavonte bhrutyanmaaril yahovayute vachanatte bhayappettavar daasanmaareyum mrugangngaleyum veetukalil varutti rakshichchu.

Exodus 9:20 in English

King James Version (KJV)
He that feared the word of the LORD among the servants of Pharaoh made his servants and his cattle flee into the houses:
World English Bible (WEB)
Those who feared the LORD’s word among the servants of Pharaoh made their servants and their livestock flee into the houses.
American Standard Version (ASV)
He that feared the word of Jehovah among the servants of Pharaoh made his servants and his cattle flee into the houses:
Bible in Basic English (BBE)
Then everyone among the servants of Pharaoh who had the fear of the Lord, made his servants and his cattle come quickly into the house:
Darby Translation (DBY)
He that feared the word of Jehovah among the bondmen of Pharaoh made his bondmen and his cattle flee into the houses.
Webster's Bible (WBS)
He that feared the word of the LORD, among the servants of Pharaoh, made his servants and his cattle flee into the houses:
Young's Literal Translation (YLT)
He who is fearing the word of Jehovah among the servants of Pharaoh hath caused his servants and his cattle to flee unto the houses;

Read in context

  1. 18മിസ്രയീം സ്ഥാപിതമായ നാൾമുതൽ ഇന്നുവരെ അതിൽ ഉണ്ടായിട്ടില്ലാത്ത അതികഠിനമായ കല്മഴ ഞാൻ നാളെ ഈ നേരത്തു പെയ്യിക്കും.
  2. 19അതുകൊണ്ടു ഇപ്പോൾ ആളയച്ചു നിന്റെ മൃഗങ്ങളെയും വയലിൽ നിനക്കുള്ള സകലത്തെയും അകത്തു വരുത്തിക്കൊൾക. വീട്ടിൽ വരുത്താതെ വയലിൽ കാണുന്ന സകലമനുഷ്യന്റെയും മൃഗത്തിന്റെയും മേൽ കല്മഴ പെയ്യുകയും എല്ലാം ചാകയും ചെയ്യും.
  3. 20ഫറവോന്റെ ഭൃത്യന്മാരിൽ യഹോവയുടെ വചനത്തെ ഭയപ്പെട്ടവർ ദാസന്മാരെയും മൃഗങ്ങളെയും വീടുകളിൽ വരുത്തി രക്ഷിച്ചു.
  4. 21എന്നാൽ യഹോവയുടെ വചനത്തെ പ്രമാണിക്കാതിരുന്നവർ ദാസന്മാരെയും മൃഗങ്ങളെയും വയലിൽ തന്നേ വിട്ടേച്ചു.
  5. 22പിന്നെ യഹോവ മോശെയോടു: മിസ്രയീംദേശത്തു എല്ലാടവും മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും മിസ്രയീംദേശത്തുള്ള സകലസസ്യത്തിന്മേലും കല്മഴ വരുവാൻ നിന്റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു.
Read all of Exodus 9

Cross references

Original words (Hebrew)

Exodus 9:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.