Skip to content
ThuthiThuthiThuthi
Ezekiel · chapter 1 · verse 25

Ezekiel 1:25 in Malayalam

അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്മേൽ നിന്നു ഒരു നാദം പുറപ്പെട്ടു; നില്ക്കുമ്പോൾ അവ ചിറകു താഴ്ത്തും.

Avayute talekku meeteyulla vitaanattinmel ninnu oru naadam purappettu; nilkkumpol ava chiraku taazhttum.

Ezekiel 1:25 in English

King James Version (KJV)
And there was a voice from the firmament that [was] over their heads, when they stood, [and] had let down their wings.
World English Bible (WEB)
There was a voice above the expanse that was over their heads. When they stood, they let down their wings.
American Standard Version (ASV)
And there was a voice above the firmament that was over their heads: when they stood, they let down their wings.
Bible in Basic English (BBE)
And there was a voice from the top of the arch which was over their heads: when they came to rest they let down their wings.
Darby Translation (DBY)
and there was a voice from above the expanse that was over their heads. When they stood, they let down their wings.
Webster's Bible (WBS)
And there was a voice from the firmament that [was] over their heads, when they stood, [and] had let down their wings.
Young's Literal Translation (YLT)
And there is a voice from above the expanse, that [is] above their head: in their standing they let fall their wings.

Read in context

  1. 23വിതാനത്തിന്റെ കീഴെ അവയുടെ ചിറകുകൾ നേക്കുനേരെ വിടർന്നിരുന്നു; അതതിന്റെ ശരീരത്തെ ഈ ഭാഗവും ആ ഭാഗവും മൂടുവാൻ ഓരോന്നിന്നും ഈരണ്ടുണ്ടായിരുന്നു.
  2. 24അവ പോകുമ്പോൾ ചിറകുകളുടെ ഇരെച്ചൽ വലിയ വെള്ളത്തിന്റെ ഇരെച്ചൽപോലെയും സർവ്വശക്തന്റെ നാദംപോലെയും ഒരു സൈന്യത്തിന്റെ ആരവം പോലെയും ഉള്ള മുഴക്കമായി ഞാൻ കേട്ടു; നില്ക്കുമ്പോൾ അവ ചിറകു താഴ്ത്തും.
  3. 25അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്മേൽ നിന്നു ഒരു നാദം പുറപ്പെട്ടു; നില്ക്കുമ്പോൾ അവ ചിറകു താഴ്ത്തും.
  4. 26അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിന്നു മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു.
  5. 27അവന്റെ അരമുതൽ മേലോട്ടു അതിന്നകത്തു ചുറ്റും തീക്കൊത്ത ശുക്ലസ്വർണ്ണംപോലെ ഞാൻ കണ്ടു; അവന്റെ അരമുതൽ കീഴോട്ടു തീ പോലെ ഞാൻ കണ്ടു; അതിന്റെ ചുറ്റും പ്രകാശവും ഉണ്ടായിരുന്നു.
Read all of Ezekiel 1

Cross references

Original words (Hebrew)

Ezekiel 1:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.