Skip to content
ThuthiThuthiThuthi
Ezekiel · chapter 12 · verse 14

Ezekiel 12:14 in Malayalam

അവന്റെ ചുറ്റുമുള്ള സഹായക്കാരെ ഒക്കെയും അവന്റെ പടക്കൂട്ടങ്ങളെ ഒക്കെയും ഞാൻ നാലു ദിക്കിലേക്കും ചിതറിച്ചുകളയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും.

Avante chuttumulla sahaayakkaare okkeyum avante patakkoottangngale okkeyum nyaan naalu dikkilekkum chitarichchukalayum avarute pinnaale vaaloorukayum cheyyum.

Ezekiel 12:14 in English

King James Version (KJV)
And I will scatter toward every wind all that [are] about him to help him, and all his bands; and I will draw out the sword after them.
World English Bible (WEB)
I will scatter toward every wind all who are around him to help him, and all his bands. I will draw out the sword after them.
American Standard Version (ASV)
And I will scatter toward every wind all that are round about him to help him, and all his bands; and I will draw out the sword after them.
Bible in Basic English (BBE)
And all his helpers round about him and all his armies I will send in flight to every wind; and I will let loose a sword after them.
Darby Translation (DBY)
And I will scatter toward every wind all that are about him to help him, and all his troops; and I will draw out the sword after them.
Webster's Bible (WBS)
And I will scatter towards every wind all that [are] about him to help him, and all his bands; and I will draw out the sword after them.
Young's Literal Translation (YLT)
'And all who are round about him to help him, and all his bands, I do scatter to every wind, and a sword I draw out after them.

Read in context

  1. 12അവരുടെ ഇടയിലുള്ള പ്രഭു ഇരുട്ടത്തു തോളിൽ ചുമടുമായി പുറപ്പെടും; അതു പുറത്തു കൊണ്ടുപോകേണ്ടതിന്നു അവർ മതിൽ കുത്തിത്തുരക്കും; കണ്ണുകൊണ്ടു നിലം കാണാതിരിക്കത്തക്കവണ്ണം അവൻ മുഖം മൂടും.
  2. 13ഞാൻ എന്റെ വല അവന്റെമേൽ വീശും; അവൻ എന്റെ കണിയിൽ അകപ്പെടും; ഞാൻ അവനെ കല്ദയരുടെ ദേശത്തു ബാബേലിൽ കൊണ്ടുപോകും; എങ്കിലും അവൻ അതിനെ കാണാതെ അവിടെവെച്ചു മരിക്കും.
  3. 14അവന്റെ ചുറ്റുമുള്ള സഹായക്കാരെ ഒക്കെയും അവന്റെ പടക്കൂട്ടങ്ങളെ ഒക്കെയും ഞാൻ നാലു ദിക്കിലേക്കും ചിതറിച്ചുകളയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും.
  4. 15ഞാൻ അവരെ ജാതികളുടെ ഇടയിൽ ചിതറിച്ചു ദേശങ്ങളിൽ ചിന്നിക്കുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും.
  5. 16എന്നാൽ അവർ പോയിരിക്കുന്ന ജാതികളുടെ ഇടയിൽ തങ്ങളുടെ സകലമ്ലേച്ഛതകളെയും വിവരിച്ചു പറയേണ്ടതിന്നു ഞാൻ അവരിൽ ഏതാനുംപേരെ വാൾ, ക്ഷാമം, മഹാമാരി എന്നിവയിൽനിന്നു ശേഷിപ്പിക്കും; ഞാൻ യഹോവ എന്നു അവർ അറിയും.
Read all of Ezekiel 12

Cross references

Original words (Hebrew)

Ezekiel 12:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.