Skip to content
ThuthiThuthiThuthi
Ezekiel · chapter 12 · verse 24

Ezekiel 12:24 in Malayalam

യിസ്രായേൽഗൃഹത്തിൽ ഇനി മിത്ഥ്യാദർശനവും വ്യാജപ്രശ്നവും ഉണ്ടാകയില്ല.

Yisraayelgruhattil ini mitthyaadarshanavum vyaajaprashnavum untaakayilla.

Ezekiel 12:24 in English

King James Version (KJV)
For there shall be no more any vain vision nor flattering divination within the house of Israel.
World English Bible (WEB)
For there will be no more any false vision nor flattering divination within the house of Israel.
American Standard Version (ASV)
For there shall be no more any false vision nor flattering divination within the house of Israel.
Bible in Basic English (BBE)
For there will be no more false visions or smooth use of secret arts in Israel.
Darby Translation (DBY)
For there shall be no more any vain vision nor flattering divination in the midst of the house of Israel.
Webster's Bible (WBS)
For there shall no more be any vain vision nor flattering divination within the house of Israel.
Young's Literal Translation (YLT)
For there is no more any vain vision, and flattering divination, In the midst of the house of Israel.

Read in context

  1. 22മനുഷ്യപുത്രാ, കാലം നീണ്ടുപോകും; ദർശനമൊക്കെയും ഒക്കാതെപോകും എന്നു നിങ്ങൾക്കു യിസ്രായേൽ ദേശത്തു ഒരു പഴഞ്ചൊല്ലുള്ളതു എന്തു?
  2. 23അതുകൊണ്ടു നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാൻ ഈ പഴഞ്ചൊല്ലു നിർത്തലാക്കും; അവർ യിസ്രായേലിൽ ഇനി അതു ഒരു പഴഞ്ചൊല്ലായി ഉപയോഗിക്കയില്ല; കാലവും സകലദർശനത്തിന്റെയും നിവൃത്തിയും അടുത്തിരിക്കുന്നു എന്നു അവരോടു പ്രസ്താവിക്ക.
  3. 24യിസ്രായേൽഗൃഹത്തിൽ ഇനി മിത്ഥ്യാദർശനവും വ്യാജപ്രശ്നവും ഉണ്ടാകയില്ല.
  4. 25യഹോവയായ ഞാൻ പ്രസ്താവിപ്പാൻ ഇച്ഛിക്കുന്ന വചനം പ്രസ്താവിക്കും; അതു താമസിയാതെ നിവൃത്തിയാകും; മത്സരഗൃഹമേ, നിങ്ങളുടെ കാലത്തു തന്നേ ഞാൻ വചനം പ്രസ്താവിക്കയും നിവർത്തിക്കയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
  5. 26യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
Read all of Ezekiel 12

Cross references

Original words (Hebrew)

Ezekiel 12:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.