Skip to content
ThuthiThuthiThuthi
Ezekiel · chapter 13 · verse 7

Ezekiel 13:7 in Malayalam

ഞാൻ അരുളിച്ചെയ്യാതിരിക്കെ യഹോവയുടെ അരുളപ്പാടു എന്നു നിങ്ങൾ പറയുന്നതിനാൽ നിങ്ങൾ മിത്ഥ്യാദർശനം ദർശിക്കയും വ്യാജപ്രശ്നം പറകയും അല്ലയോ ചെയ്തിരിക്കുന്നതു?

Nyaan arulichcheyyaatirikke yahovayute arulappaatu ennu ningngal parayunnatinaal ningngal mitthyaadarshanam darshikkayum vyaajaprashnam parakayum allayo cheytirikkunnatu?

Ezekiel 13:7 in English

King James Version (KJV)
Have ye not seen a vain vision, and have ye not spoken a lying divination, whereas ye say, The LORD saith [it;] albeit I have not spoken?
World English Bible (WEB)
Haven’t you seen a false vision, and haven’t you spoken a lying divination, in that you say, ‘The LORD says;’ but I have not spoken?”
American Standard Version (ASV)
Have ye not seen a false vision, and have ye not spoken a lying divination, in that ye say, Jehovah saith; albeit I have not spoken?
Bible in Basic English (BBE)
Have you not seen a vision without substance and have you not falsely made use of secret arts, when you say, The Lord has said; though I have said nothing?
Darby Translation (DBY)
Have ye not seen a vain vision, and spoken a lying divination, when ye say, Jehovah saith; and I have not spoken?
Webster's Bible (WBS)
Have ye not seen a vain vision, and have ye not spoken a lying divination, whereas ye say, The LORD saith [it] , although I have not spoken?
Young's Literal Translation (YLT)
A vain vision have ye not seen, And a lying divination spoken, When ye say: An affirmation of Jehovah, And I have not spoken?

Read in context

  1. 5യഹോവയുടെ നാളിൽ യുദ്ധത്തിൽ ഉറെച്ചുനില്ക്കേണ്ടതിന്നു നിങ്ങൾ ഇടിവുകളിൽ കയറീട്ടില്ല, യിസ്രായേൽഗൃഹത്തിന്നു വേണ്ടി മതിൽ കെട്ടീട്ടുമില്ല.
  2. 6അവർ വ്യാജവും കള്ളപ്രശ്നവും ദർശിച്ചിട്ടു യഹോവയുടെ അരുളപ്പാടു എന്നു പറയുന്നു; യഹോവ അവരെ അയച്ചില്ലെങ്കിലും വചനം നിവൃത്തിയായ്‌വരുമെന്നു അവർ ആശിക്കുന്നു.
  3. 7ഞാൻ അരുളിച്ചെയ്യാതിരിക്കെ യഹോവയുടെ അരുളപ്പാടു എന്നു നിങ്ങൾ പറയുന്നതിനാൽ നിങ്ങൾ മിത്ഥ്യാദർശനം ദർശിക്കയും വ്യാജപ്രശ്നം പറകയും അല്ലയോ ചെയ്തിരിക്കുന്നതു?
  4. 8അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ വ്യാജം പ്രസ്താവിച്ചു ഭോഷ്കു ദർശിച്ചിരിക്കകൊണ്ടു ഞാൻ നിങ്ങൾക്കു വിരോധമായിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
  5. 9വ്യാജം ദർശിക്കയും കള്ളപ്രശ്നം പറകയും ചെയ്യുന്ന പ്രവാചകന്മാർക്കു എന്റെ കൈ വിരോധമായിരിക്കും; എന്റെ ജനത്തിന്റെ മന്ത്രിസഭയിൽ അവർ ഇരിക്കയില്ല; യിസ്രായേൽഗൃഹത്തിന്റെ പേർവഴിച്ചാർത്തിൽ അവരെ എഴുതുകയില്ല; യിസ്രായേൽദേശത്തിൽ അവർ കടക്കയുമില്ല; ഞാൻ യഹോവയായ കർത്താവു എന്നു നിങ്ങൾ അറിയും.
Read all of Ezekiel 13

Cross references

Original words (Hebrew)

Ezekiel 13:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.