Skip to content
ThuthiThuthiThuthi
Ezekiel · chapter 14 · verse 19

Ezekiel 14:19 in Malayalam

അല്ലെങ്കിൽ ഞാൻ ആ ദേശത്തു മഹാമാരി അയച്ചു, അതിൽനിന്നു മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളവാൻ തക്കവണ്ണം എന്റെ ക്രോധം രക്തരൂപേണ അതിന്മേൽ പകർന്നാൽ

Allengkil nyaan aa deshattu mahaamaari ayachchu, atilninnu manushyareyum mrugangngaleyum chhedichchukalavaan takkavannam ente krodham raktaroopena atinmel pakarnnaal

Ezekiel 14:19 in English

King James Version (KJV)
Or [if] I send a pestilence into that land, and pour out my fury upon it in blood, to cut off from it man and beast:
World English Bible (WEB)
“Or if I send a pestilence into that land, and pour out my wrath on it in blood, to cut off from it man and animal—
American Standard Version (ASV)
Or if I send a pestilence into that land, and pour out my wrath upon it in blood, to cut off from it man and beast;
Bible in Basic English (BBE)
Or if I send disease into that land, letting loose my wrath on it in blood, cutting off from it man and beast:
Darby Translation (DBY)
Or [if] I send a pestilence into that land, and pour out my fury upon it in blood, to cut off from it man and beast,
Webster's Bible (WBS)
Or [if] I send a pestilence into that land, and pour out my fury upon it in blood, to cut off from it man and beast:
Young's Literal Translation (YLT)
'Or — pestilence I send unto that land, and I have poured out My fury against it in blood, to cut off from it man and beast —

Read in context

  1. 17അല്ലെങ്കിൽ ഞാൻ ആ ദേശത്തിൽ വാൾ വരുത്തി വാളേ, നീ ദേശത്തുകൂടി കടക്കുക എന്നു കല്പിച്ചു മനുഷ്യരെയും മൃഗങ്ങളെയും
  2. 18അതിൽനിന്നു ഛേദിച്ചുകളഞ്ഞാൽ ആ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും, എന്നാണ, അവർ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാതെ, അവർ മാത്രമേ രക്ഷപ്പെടുകയുള്ളു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
  3. 19അല്ലെങ്കിൽ ഞാൻ ആ ദേശത്തു മഹാമാരി അയച്ചു, അതിൽനിന്നു മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളവാൻ തക്കവണ്ണം എന്റെ ക്രോധം രക്തരൂപേണ അതിന്മേൽ പകർന്നാൽ
  4. 20നോഹയും ദാനീയേലും ഇയ്യോബും അതിൽ ഉണ്ടായിരുന്നാലും, എന്നാണ, അവർ പുത്രനെയോ പുത്രിയെയോ രക്ഷിക്കാതെ തങ്ങളുടെ നീതിയാൽ സ്വന്ത ജീവനെ മാത്രമേ രക്ഷിക്കയുള്ളു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
  5. 21യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യെരൂശലേമിൽനിന്നു മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളയേണ്ടതിന്നു വാൾ, ക്ഷാമം ദുഷ്ടമൃഗം, മഹാമാരി എന്നിങ്ങനെ അനർത്ഥകരമായ ന്യായവിധികൾ നാലും കൂടെ അയച്ചാലോ?
Read all of Ezekiel 14

Cross references

Original words (Hebrew)

Ezekiel 14:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.