Skip to content
ThuthiThuthiThuthi
Ezekiel · chapter 15 · verse 3

Ezekiel 15:3 in Malayalam

വല്ല പണിക്കും കൊള്ളിപ്പാൻ അതിൽനിന്നു മരം എടുക്കാമോ? വല്ല സാധനവും തൂക്കിയിടേണ്ടതിന്നു അതുകൊണ്ടു ഒരാണി ഉണ്ടാക്കാമോ?

Valla panikkum kollippaan atilninnu maram etukkaamo? Valla saadhanavum tookkiyitentatinnu atukontu oraani untaakkaamo?

Ezekiel 15:3 in English

King James Version (KJV)
Shall wood be taken thereof to do any work? or will [men] take a pin of it to hang any vessel thereon?
World English Bible (WEB)
Will wood be taken of it to make anything? Will men take a pin of it to hang any vessel on it?
American Standard Version (ASV)
Shall wood be taken thereof to make any work? or will men take a pin of it to hang any vessel thereon?
Bible in Basic English (BBE)
Will its wood be used for any work? do men make of it a pin for hanging any vessel on?
Darby Translation (DBY)
Shall wood be taken thereof to do any work? or will [men] take a pin of it to hang any vessel thereon?
Webster's Bible (WBS)
Shall wood be taken of it to do any work? or will [men] take a pin of it to hang any vessel upon it?
Young's Literal Translation (YLT)
Is wood taken from it to use for work? Do they take of it a pin to hang any vessel on it?

Read in context

  1. 1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
  2. 2മനുഷ്യപുത്രാ, കാട്ടിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒരു ചെടിയായിരിക്കുന്ന മുന്തിരിവള്ളിക്കു മറ്റു മരത്തെക്കാൾ എന്തു വിശേഷതയുള്ളു?
  3. 3വല്ല പണിക്കും കൊള്ളിപ്പാൻ അതിൽനിന്നു മരം എടുക്കാമോ? വല്ല സാധനവും തൂക്കിയിടേണ്ടതിന്നു അതുകൊണ്ടു ഒരാണി ഉണ്ടാക്കാമോ?
  4. 4അതിനെ തീക്കു ഇരയായി കൊടുക്കുന്നു; തീ അതിന്റെ രണ്ടു അറ്റവും ദഹിപ്പിച്ചിരിക്കുന്നു; അതിന്റെ നടുമുറിയും വെന്തിരിക്കുന്നു; ഇനി അതു വല്ല പണിക്കും കൊള്ളുമോ?
  5. 5അതു മുഴുവനായിരുന്നപ്പോൾതന്നേ ഒരു പണിക്കും കൊള്ളാതിരുന്നു; തീ അതിനെ ദഹിപ്പിക്കയും അതു ദഹിച്ചുപോകയും ചെയ്തശേഷം വല്ല പണിക്കും കൊള്ളുമോ?
Read all of Ezekiel 15

Cross references

Original words (Hebrew)

Ezekiel 15:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.