Skip to content
ThuthiThuthiThuthi
Ezekiel · chapter 16 · verse 47

Ezekiel 16:47 in Malayalam

നീ അവരുടെ വഴികളിൽ നടന്നില്ല; അവരുടെ മ്ലേച്ഛതകൾപോലെ ചെയ്തില്ല; അതു പോരാ എന്നുവെച്ചു നീ നിന്റെ എല്ലാവഴികളിലും അവരെക്കാൾ അധികം വഷളത്വം പ്രവർത്തിച്ചു.

Nee avarute vazhikalil natannilla; avarute mlechchhatakalpole cheytilla; atu poraa ennuvechchu nee ninte ellaavazhikalilum avarekkaal adhikam vashalatvam pravarttichchu.

Ezekiel 16:47 in English

King James Version (KJV)
Yet hast thou not walked after their ways, nor done after their abominations: but, as [if that were] a very little [thing], thou wast corrupted more than they in all thy ways.
World English Bible (WEB)
Yet you have not walked in their ways, nor done their abominations; but soon you were more corrupt than they in all your ways.
American Standard Version (ASV)
Yet hast thou not walked in their ways, nor done after their abominations; but, as [if that were] a very little [thing], thou wast more corrupt than they in all thy ways.
Bible in Basic English (BBE)
Still you have not gone in their ways or done the disgusting things which they have done; but, as if that was only a little thing, you have gone deeper in evil than they in all your ways.
Darby Translation (DBY)
And thou hast not walked in their ways, nor done according to their abominations; but as though that were a very little, thou hast been more corrupt than they in all thy ways.
Webster's Bible (WBS)
Yet hast thou not walked after their ways, nor done after their abominations: but as [if that were] a very little [thing] , thou wast corrupted more than they in all thy ways.
Young's Literal Translation (YLT)
And — in their ways thou hast not walked, And according to their abominations done, As a little thing it hath been loathed, And thou dost more corruptly than they in all thy ways.

Read in context

  1. 45നീ ഭർത്താവിനെയും മക്കളെയും വെറുക്കുന്ന അമ്മയുടെ മകളും ഭർത്താക്കന്മാരെയും മക്കളെയും വെറുത്തിരിക്കുന്ന സഹോദരിമാർക്കു നീ സഹോദരിയുമാകുന്നു; നിങ്ങളുടെ അമ്മ ഹിത്യസ്ത്രീയും അപ്പൻ അമോര്യനും അത്രേ.
  2. 46നിന്റെ ജ്യേഷ്ഠത്തി നിന്റെ ഇടത്തുഭാഗത്തു തന്റെ പുത്രിമാരുമായി പാർക്കുന്ന ശമര്യ; നിന്റെ അനുജത്തി നിന്റെ വലത്തുഭാഗത്തു തന്റെ പുത്രിമാരുമായി പാർക്കുന്ന സൊദോം.
  3. 47നീ അവരുടെ വഴികളിൽ നടന്നില്ല; അവരുടെ മ്ലേച്ഛതകൾപോലെ ചെയ്തില്ല; അതു പോരാ എന്നുവെച്ചു നീ നിന്റെ എല്ലാവഴികളിലും അവരെക്കാൾ അധികം വഷളത്വം പ്രവർത്തിച്ചു.
  4. 48എന്നാണ, നീയും നിന്റെ പുത്രിമാരും ചെയ്തിരിക്കുന്നതുപോലെ നിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും ചെയ്തിട്ടില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
  5. 49നിന്റെ സഹോദരിയായ സൊദോമിന്റെ അകൃത്യമോ: ഗർവ്വവും തീൻ പുളെപ്പും നിർഭയസ്വൈരവും അവൾക്കും അവളുടെ പുത്രിമാർക്കും ഉണ്ടായിരുന്നു; എളിയവനെയും ദരിദ്രനെയും അവൾ സഹായിച്ചതുമില്ല.
Read all of Ezekiel 16

Cross references

Original words (Hebrew)

Ezekiel 16:47 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.