Ezekiel · chapter 16 · verse 55
Ezekiel 16:55 in Malayalam
നിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും തങ്ങളുടെ പൂർവ്വാവസ്ഥയിലേക്കു മടങ്ങിവരും; ശമര്യയും അവളുടെ പുത്രിമാരും തങ്ങളുടെ പൂർവ്വാവസ്ഥയിലേക്കു മടങ്ങിവരും; നീയും നിന്റെ പുത്രിമാരും നിങ്ങളുടെ പൂർവ്വാവസ്ഥയിലേക്കു മടങ്ങിവരും.
Ninte sahodariyaaya sodomum avalute putrimaarum tangngalute poorvvaavasthayilekku matangngivarum; shamaryayum avalute putrimaarum tangngalute poorvvaavasthayilekku matangngivarum; neeyum ninte putrimaarum ningngalute poorvvaavasthayilekku matangngivarum.
Ezekiel 16:55 in English
- King James Version (KJV)
- When thy sisters, Sodom and her daughters, shall return to their former estate, and Samaria and her daughters shall return to their former estate, then thou and thy daughters shall return to your former estate.
- World English Bible (WEB)
- Your sisters, Sodom and her daughters, will return to their former estate; and Samaria and her daughters will return to their former estate; and you and your daughters will return to your former estate.
- American Standard Version (ASV)
- And thy sisters, Sodom and her daughters, shall return to their former estate; and Samaria and her daughters shall return to their former estate; and thou and thy daughters shall return to your former estate.
- Bible in Basic English (BBE)
- And your sisters, Sodom and her daughters, will go back to their first condition, and Samaria and her daughters will go back to their first condition, and you and your daughters will go back to your first condition.
- Darby Translation (DBY)
- And thy sisters, Sodom and her daughters, shall return to their former estate, and Samaria and her daughters shall return to their former estate; thou also and thy daughters, ye shall return to your former estate.
- Webster's Bible (WBS)
- When thy sisters, Sodom and her daughters, shall return to their former state, and Samaria and her daughters shall return to their former state, then thou and thy daughters shall return to your former state.
- Young's Literal Translation (YLT)
- And thy sisters, Sodom and her daughters, Do turn back to their former state, And Samaria and her daughters Do turn back to their former state, And thou and thy daughters do turn back to your former state.
Read in context
- 53നീ അവർക്കു ആശ്വാസമായി നിന്റെ ലജ്ജ വഹിക്കേണ്ടതിന്നും നീ ചെയ്തിട്ടുള്ള എല്ലാവറ്റെയും കുറിച്ചു ലജ്ജിക്കേണ്ടതിനും
- 54ഞാൻ സൊദോമിന്റെയും അവളുടെ പുത്രിമാരുടെയും സ്ഥിതിയും ശമര്യയുടെയും അവളുടെ പുത്രിമാരുടെയും സ്ഥിതിയും അവരുടെ നടുവിൽ ഉള്ള നിന്റെ പ്രവാസികളുടെ സ്ഥിതിയും മാറ്റും.
- 55നിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും തങ്ങളുടെ പൂർവ്വാവസ്ഥയിലേക്കു മടങ്ങിവരും; ശമര്യയും അവളുടെ പുത്രിമാരും തങ്ങളുടെ പൂർവ്വാവസ്ഥയിലേക്കു മടങ്ങിവരും; നീയും നിന്റെ പുത്രിമാരും നിങ്ങളുടെ പൂർവ്വാവസ്ഥയിലേക്കു മടങ്ങിവരും.
- 56അരാമിന്റെ പുത്രിമാരും അവളുടെ ചുറ്റുമുള്ളവരൊക്കെയും നിന്റെ ചുറ്റും നിന്നു നിന്നെ നിന്ദിക്കുന്ന ഫെലിസ്ത്യപുത്രിമാരും നിന്നെ നിന്ദിച്ച കാലത്തു എന്നപോലെ നിന്റെ ദുഷ്ടത വെളിപ്പെടുന്നതിന്നു മുമ്പെ
- 57നിന്റെ ഗർവ്വത്തിന്റെ നാളിൽ നിന്റെ സഹോദരിയായ സൊദോമിന്റെ പേരുപോലും നീ ഉച്ചരിച്ചിട്ടില്ല.
Cross references
- Malachi 3:4 മലാഖി 3:4അന്നു യെഹൂദയുടെയും യെരൂശലേമിന്റെയും വഴിപാടു പുരാതനകാലത്തെന്നപോലെയും പണ്ടത്തെ ആണ്ടുകളിലെന്നപോലെയും യഹോവെക്കു പ്രസാദകരമായിരിക്കും.
- Ezekiel 16:53 യെഹെസ്കേൽ 16:53നീ അവർക്കു ആശ്വാസമായി നിന്റെ ലജ്ജ വഹിക്കേണ്ടതിന്നും നീ ചെയ്തിട്ടുള്ള എല്ലാവറ്റെയും കുറിച്ചു ലജ്ജിക്കേണ്ടതിനും
- Ezekiel 36:11 യെഹെസ്കേൽ 36:11ഞാൻ നിങ്ങളിൽ മനുഷ്യരെയും മൃഗങ്ങളെയും വർദ്ധിപ്പിക്കും; അവർ പെരുകി സന്താനപുഷ്ടിയുള്ളവരാകും; ഞാൻ നിങ്ങളിൽ പണ്ടത്തെപ്പോലെ ആളെ പാർപ്പിക്കും; നിങ്ങളുടെ ആദികാലത്തുണ്ടായിരുന്നതിനെക്കാൾ അധികം നന്മ ഞാൻ നിങ്ങൾക്കു ചെയ്യും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
Original words (Hebrew)
- sisters · H269אָחוֹת ʼâchôwth
- Sodom · H5467סְדֹם Çᵉdôm
- daughters · H1323בַּת bath
- return · H7725שׁוּב shûwb
- estate · H6927קַדְמָה qadmâh
- Samaria · H8111שֹׁמְרוֹן Shômᵉrôwn
- daughters · H1323בַּת bath
- return · H7725שׁוּב shûwb
- estate · H6927קַדְמָה qadmâh
- daughters · H1323בַּת bath
- return · H7725שׁוּב shûwb
- estate · H6927קַדְמָה qadmâh