Skip to content
ThuthiThuthiThuthi
Ezekiel · chapter 16 · verse 62

Ezekiel 16:62 in Malayalam

നീ ചെയ്തതൊക്കെയും ഞാൻ നിന്നോടു ക്ഷമിക്കുമ്പോൾ നീ ഓർത്തു ലജ്ജിച്ചു നാണംനിമിത്തം ഇനി ഒരിക്കലും വായ് തുറക്കാതിരിക്കേണ്ടതിന്നു

Nee cheytatokkeyum nyaan ninnotu kshamikkumpol nee orttu lajjichchu naanannimittam ini orikkalum vaay turakkaatirikkentatinnu

Ezekiel 16:62 in English

King James Version (KJV)
And I will establish my covenant with thee; and thou shalt know that I [am] the LORD:
World English Bible (WEB)
I will establish my covenant with you. Then you will know that I am the LORD;
American Standard Version (ASV)
And I will establish my covenant with thee; and thou shalt know that I am Jehovah;
Bible in Basic English (BBE)
And I will make my agreement with you; and you will be certain that I am the Lord:
Darby Translation (DBY)
And I will establish my covenant with thee, and thou shalt know that I [am] Jehovah;
Webster's Bible (WBS)
And I will establish my covenant with thee; and thou shalt know that I [am] the LORD:
Young's Literal Translation (YLT)
And I — I have established My covenant with thee, And thou hast known that I [am] Jehovah.

Read in context

  1. 60എങ്കിലും നിന്റെ യൗവനകാലത്തു നിന്നോടുള്ള എന്റെ നിയമം ഞാൻ ഓർത്തു ഒരു ശാശ്വതനിയമം നിന്നോടു ചെയ്യും.
  2. 61നിന്റെ ജ്യേഷ്ഠത്തിമാരും അനുജത്തിമാരുമായ സഹോദരിമാരെ നീ കൈക്കൊള്ളുമ്പോൾ, അന്നു നീ നിന്റെ വഴികളെ ഓർത്തു നാണിക്കും; ഞാൻ അവരെ നിനക്കു പുത്രിമാരായി തരും; നിന്റെ നിയമപ്രകാരമല്ലതാനും.
  3. 62നീ ചെയ്തതൊക്കെയും ഞാൻ നിന്നോടു ക്ഷമിക്കുമ്പോൾ നീ ഓർത്തു ലജ്ജിച്ചു നാണംനിമിത്തം ഇനി ഒരിക്കലും വായ് തുറക്കാതിരിക്കേണ്ടതിന്നു
  4. 63ഞാൻ നിന്നോടു എന്റെ നിയമം ചെയ്യും; ഞാൻ യഹോവ എന്നു നീ അറിയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
Read all of Ezekiel 16

Cross references

Original words (Hebrew)

Ezekiel 16:62 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.