Skip to content
ThuthiThuthiThuthi
Ezekiel · chapter 21 · verse 13

Ezekiel 21:13 in Malayalam

അതൊരു പരീക്ഷയല്ലോ; എന്നാൽ നിരസിക്കുന്ന ചെങ്കോൽ തന്നേ ഇല്ലാതെപോയാൽ എന്തു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

Atoru pareekshayallo; ennaal nirasikkunna chengkol tanne illaatepoyaal entu ennu yahovayaaya karttaavinte arulappaatu.

Ezekiel 21:13 in English

King James Version (KJV)
Because [it is] a trial, and what if [the sword] contemn even the rod? it shall be no [more], saith the Lord GOD.
World English Bible (WEB)
“For there is a trial. What if even the rod that condemns will be no more?” says the Lord GOD.
American Standard Version (ASV)
For there is a trial; and what if even the rod that contemneth shall be no more? saith the Lord Jehovah.
Bible in Basic English (BBE)
...
Darby Translation (DBY)
For the trial [is made]; and what if even the contemning sceptre shall be no [more]? saith the Lord Jehovah.
Webster's Bible (WBS)
Because [it is] a trial, and what if [the sword] contemneth even the rod? it shall be no [more] , saith the Lord GOD.
Young's Literal Translation (YLT)
Because [it is] a trier, And what if even the sceptre it is despising? It shall not be, an affirmation of the Lord Jehovah.

Read in context

  1. 11ഉപയോഗിപ്പാൻ തക്കവണ്ണം അവൻ അതു മിനുക്കുവാൻ കൊടുത്തിരിക്കുന്നു; കൊല്ലുന്നവന്റെ കയ്യിൽ കൊടുപ്പാൻ ഈ വാൾ മൂർച്ചകൂട്ടി മിനുക്കിയിരിക്കുന്നു.
  2. 12മനുഷ്യപുത്രാ, നിലവിളിച്ചു മുറയിടുക! അതു എന്റെ ജനത്തിന്മേലും യിസ്രായേലിന്റെ സകലപ്രഭുക്കന്മാരുടെ മേലും വരും അവർ എന്റെ ജനത്തോടുകൂടെ വാളിന്നു ഏല്പിക്കപ്പെട്ടവരാകുന്നു; ആകയാൽ നീ തുടയിൽ അടിക്ക.
  3. 13അതൊരു പരീക്ഷയല്ലോ; എന്നാൽ നിരസിക്കുന്ന ചെങ്കോൽ തന്നേ ഇല്ലാതെപോയാൽ എന്തു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
  4. 14നീയോ മനുഷ്യപുത്രാ, പ്രവചിച്ചു കൈകൊട്ടുക; വാൾ, നിഹതന്മാരുടെ വാൾ തന്നേ, മുമ്മടങ്ങായി ഭവിക്കട്ടെ; നിഹതന്റെ വലിയ വാൾ അവരെ ചുറ്റുന്നു.
  5. 15അവരുടെ ഹൃദയം ഉരുകിപ്പോകേണ്ടതിന്നും അവരിൽ പട്ടുപോയവർ പെരുകേണ്ടതിന്നും ഞാൻ വാളിൻമുനയെ അവരുടെ എല്ലാ വാതിലുകൾക്കും നേരെ വെച്ചിരിക്കുന്നു; അയ്യോ, അതു മിന്നൽപോലെയിരിക്കുന്നു; അതു കൊലയ്ക്കായി കൂർപ്പിച്ചിരിക്കുന്നു.
Read all of Ezekiel 21

Cross references

Original words (Hebrew)

Ezekiel 21:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.