Skip to content
ThuthiThuthiThuthi
Ezekiel · chapter 21 · verse 17

Ezekiel 21:17 in Malayalam

ഞാനും കൈ കൊട്ടി, എന്റെ ക്രോധത്തെ ശമിപ്പിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.

Nyaanum kai kotti, ente krodhatte shamippikkum; yahovayaaya nyaan atu arulichcheytirikkunnu.

Ezekiel 21:17 in English

King James Version (KJV)
I will also smite mine hands together, and I will cause my fury to rest: I the LORD have said [it].
World English Bible (WEB)
I will also strike my hands together, and I will cause my wrath to rest. I, the LORD, have spoken it.”
American Standard Version (ASV)
I will also smite my hands together, and I will cause my wrath to rest: I, Jehovah, have spoken it.
Bible in Basic English (BBE)
And I will put my hands together with a loud sound, and I will let my wrath have rest: I the Lord have said it.
Darby Translation (DBY)
And I myself will smite my hands together, and I will satisfy my fury: I Jehovah have spoken [it].
Webster's Bible (WBS)
I will also smite my hands together, and I will cause my fury to rest: I the LORD have said [it] .
Young's Literal Translation (YLT)
And I also, I smite My hand on my hand, And have caused My fury to rest; I, Jehovah, have spoken.'

Read in context

  1. 15അവരുടെ ഹൃദയം ഉരുകിപ്പോകേണ്ടതിന്നും അവരിൽ പട്ടുപോയവർ പെരുകേണ്ടതിന്നും ഞാൻ വാളിൻമുനയെ അവരുടെ എല്ലാ വാതിലുകൾക്കും നേരെ വെച്ചിരിക്കുന്നു; അയ്യോ, അതു മിന്നൽപോലെയിരിക്കുന്നു; അതു കൊലയ്ക്കായി കൂർപ്പിച്ചിരിക്കുന്നു.
  2. 16പുറകോട്ടോ ഇടത്തോട്ടോ വലത്തോട്ടോ നിന്റെ വായ്ത്തല തിരിയുന്നെടത്തേക്കു തന്നേ പുറപ്പെടുക.
  3. 17ഞാനും കൈ കൊട്ടി, എന്റെ ക്രോധത്തെ ശമിപ്പിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.
  4. 18യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
  5. 19മനുഷ്യപുത്രാ, ബാബേൽരാജാവിന്റെ വാൾ വരേണ്ടതിന്നു നീ രണ്ടു വഴി നിയമിക്ക; രണ്ടും ഒരു ദേശത്തുനിന്നു തന്നേ പുറപ്പെടേണം; ഒരു കൈചൂണ്ടി ഉണ്ടാക്കി നഗരത്തിലേക്കുള്ള വഴിയുടെ തലെക്കൽ നാട്ടുക.
Read all of Ezekiel 21

Cross references

Original words (Hebrew)

Ezekiel 21:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.