Skip to content
ThuthiThuthiThuthi
Ezekiel · chapter 22 · verse 10

Ezekiel 22:10 in Malayalam

നിന്നിൽ അവർ അപ്പന്റെ നഗ്നത അനാവൃതമാക്കുന്നു; നിന്നിൽവെച്ചു അവർ ഋതുമാലിന്യത്തിൽ ഇരിക്കുന്നവളെ വഷളാക്കുന്നു.

Ninnil avar appante nagnata anaavrutamaakkunnu; ninnilvechchu avar rutumaalinyattil irikkunnavale vashalaakkunnu.

Ezekiel 22:10 in English

King James Version (KJV)
In thee have they discovered their fathers’ nakedness: in thee have they humbled her that was set apart for pollution.
World English Bible (WEB)
In you have they uncovered their fathers’ nakedness. In you have they humbled her who was unclean in her impurity.
American Standard Version (ASV)
In thee have they uncovered their fathers’ nakedness; in thee have they humbled her that was unclean in her impurity.
Bible in Basic English (BBE)
In you they have let the shame of their fathers be seen; in you they have done wrong to a woman at the time when she was unclean.
Darby Translation (DBY)
in thee have they discovered their fathers' nakedness; in thee have they humbled her that was unclean in her separation.
Webster's Bible (WBS)
In thee have they uncovered their fathers' nakedness: in thee have they humbled her that was set apart for pollution.
Young's Literal Translation (YLT)
The nakedness of a father hath one uncovered in thee, The defiled of impurity they humbled in thee.

Read in context

  1. 8എന്റെ വിശുദ്ധ വസ്തുക്കളെ നീ ധിക്കരിച്ചു എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുന്നു.
  2. 9രക്തം ചൊരിയേണ്ടതിന്നു ഏഷണി പറയുന്നവർ നിന്നിൽ ഉണ്ടു; പൂജാഗിരികളിൽ ഭക്ഷണം കഴിക്കുന്നവർ നിന്നിൽ ഉണ്ടു; നിന്റെ നടുവിൽ അവർ ദുഷ്കർമ്മം പ്രവർത്തിക്കുന്നു.
  3. 10നിന്നിൽ അവർ അപ്പന്റെ നഗ്നത അനാവൃതമാക്കുന്നു; നിന്നിൽവെച്ചു അവർ ഋതുമാലിന്യത്തിൽ ഇരിക്കുന്നവളെ വഷളാക്കുന്നു.
  4. 11ഒരുത്തൻ തന്റെ കൂട്ടുകാരന്റെ ഭാര്യയുമായി മ്ലേച്ഛത പ്രവർത്തിക്കുന്നു; മറ്റൊരുത്തൻ തന്റെ മരുമകളെ ദുർമ്മര്യാദ പ്രവർത്തിച്ചു മലിനയാക്കുന്നു; വേറൊരുത്തൻ നിന്നിൽവെച്ചു തന്റെ അപ്പന്റെ മകളായ സഹോദരിയെ വഷളാക്കുന്നു.
  5. 12രക്തംചൊരിയേണ്ടതിന്നു അവർ നിന്നിൽ കൈക്കൂലി വാങ്ങുന്നു; പലിശയും ലാഭവും വാങ്ങി നീ കൂട്ടുകാരെ ഞെരുക്കി സമ്പാദ്യമുണ്ടാക്കി എന്നെ മറന്നുകളഞ്ഞിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
Read all of Ezekiel 22

Cross references

Original words (Hebrew)

Ezekiel 22:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.