Skip to content
ThuthiThuthiThuthi
Ezekiel · chapter 22 · verse 6

Ezekiel 22:6 in Malayalam

യിസ്രായേൽപ്രഭുക്കന്മാർ ഓരോരുത്തനും തന്നാൽ കഴിയുന്നെടത്തോളം രക്തം ചൊരിവാനത്രേ നിന്നിൽ ഇരിക്കുന്നതു.

Yisraayelprabhukkanmaar ororuttanum tannaal kazhiyunnetattolam raktam chorivaanatre ninnil irikkunnatu.

Ezekiel 22:6 in English

King James Version (KJV)
Behold, the princes of Israel, every one were in thee to their power to shed blood.
World English Bible (WEB)
“‘“Behold, the princes of Israel, everyone according to his power, have been in you to shed blood.
American Standard Version (ASV)
Behold, the princes of Israel, every one according to his power, have been in thee to shed blood.
Bible in Basic English (BBE)
See, the rulers of Israel, every one in his family, have been causing death in you.
Darby Translation (DBY)
Behold, the princes of Israel have been in thee to shed blood, each according to his power.
Webster's Bible (WBS)
Behold, the princes of Israel, every one were in thee to their power to shed blood.
Young's Literal Translation (YLT)
Lo, princes of Israel — each according to his arm Have been in thee to shed blood.

Read in context

  1. 4നീ ചൊരിഞ്ഞ രക്തത്താൽ നീ കുറ്റക്കാരത്തിയായ്തീർന്നു; നീ ഉണ്ടാക്കിയിരിക്കുന്ന വിഗ്രഹങ്ങളാൽ നീ നിന്നെത്തന്നേ മലിനമാക്കിയിരിക്കുന്നു; നിന്റെ നാളുകളെ നീ സമീപിക്കുമാറാക്കി; നിന്റെ ആണ്ടുകൾ നിനക്കു വന്നെത്തിയിരിക്കുന്നു; അതുകൊണ്ടു ഞാൻ നിന്നെ ജാതികൾക്കു നിന്ദയും സകലദേശങ്ങൾക്കും പരിഹാസവിഷയവും ആക്കിയിരിക്കുന്നു.
  2. 5നിനക്കു സമീപസ്ഥന്മാരും ദൂരസ്ഥന്മാരും ആയിരിക്കുന്നവർ ദുഷ്കീർത്തിയും ബഹുതുമുലവും ഉള്ള നിന്നെ പരിഹസിക്കും.
  3. 6യിസ്രായേൽപ്രഭുക്കന്മാർ ഓരോരുത്തനും തന്നാൽ കഴിയുന്നെടത്തോളം രക്തം ചൊരിവാനത്രേ നിന്നിൽ ഇരിക്കുന്നതു.
  4. 7നിന്റെ മദ്ധ്യേ അവർ അപ്പനെയും അമ്മയെയും പുച്ഛിക്കുന്നു; നിന്റെ മദ്ധ്യേ അവർ പരദേശിയെ പീഡിപ്പിക്കുന്നു; നിന്നിൽവെച്ചു അവർ അനാഥനെയും വിധവയെയും ഉപദ്രവിക്കുന്നു.
  5. 8എന്റെ വിശുദ്ധ വസ്തുക്കളെ നീ ധിക്കരിച്ചു എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുന്നു.
Read all of Ezekiel 22

Cross references

Original words (Hebrew)

Ezekiel 22:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.