Ezekiel · chapter 23 · verse 20
Ezekiel 23:20 in Malayalam
കഴുതകളുടെ ലിംഗംപോലെ ലിംഗവും കുതിരകളുടെ ബീജസ്രവണംപോലെ ബീജസ്രവണവും ഉള്ള ജാരന്മാരെ അവൾ മോഹിച്ചു.
Kazhutakalute lingampole lingavum kutirakalute beejasravanampole beejasravanavum ulla jaaranmaare aval mohichchu.
Ezekiel 23:20 in English
- King James Version (KJV)
- For she doted upon their paramours, whose flesh [is as] the flesh of asses, and whose issue [is like] the issue of horses.
- World English Bible (WEB)
- She lusted after their lovers, whose flesh is as the flesh of donkeys, and whose issue is like the issue of horses.
- American Standard Version (ASV)
- And she doted upon their paramours, whose flesh is as the flesh of asses, and whose issue is like the issue of horses.
- Bible in Basic English (BBE)
- And she was full of desire for her lovers, whose flesh is like the flesh of asses and whose seed is like the seed of horses.
- Darby Translation (DBY)
- and she lusted after their paramours, whose flesh is [as] the flesh of asses, and whose issue is [as] the issue of horses.
- Webster's Bible (WBS)
- For she doted upon their paramours, whose flesh [is as] the flesh of asses, and whose issue [is like] the issue of horses.
- Young's Literal Translation (YLT)
- And she doteth on their paramours, Whose flesh [is] the flesh of asses, And the issue of horses — their issue.
Read in context
- 18ഇങ്ങനെ അവൾ തന്റെ പരസംഗം വെളിപ്പെടുത്തി തന്റെ നഗ്നത അനാവൃതമാക്കിയപ്പോൾ, എനിക്കു അവളുടെ സഹോദരിയോടു വെറുപ്പു തോന്നിയതുപോലെ അവളോടും വെറുപ്പു തോന്നി.
- 19എന്നിട്ടും അവൾ മിസ്രയീംദേശത്തുവെച്ചു പരസംഗം ചെയ്ത തന്റെ യൗവനകാലം ഓർത്തു പരസംഗം വർദ്ധിപ്പിച്ചു.
- 20കഴുതകളുടെ ലിംഗംപോലെ ലിംഗവും കുതിരകളുടെ ബീജസ്രവണംപോലെ ബീജസ്രവണവും ഉള്ള ജാരന്മാരെ അവൾ മോഹിച്ചു.
- 21ഇങ്ങനെ നിന്റെ യൗവനസ്തനങ്ങൾ നിമിത്തം മിസ്രയീമ്യർ നിന്റെ കുജാഗ്രങ്ങളെ ഞെക്കിയതായ നിന്റെ യൗവനത്തിലെ ദുഷ്കർമ്മം നീ തിരിഞ്ഞുനോക്കി.
- 22അതുകൊണ്ടു ഒഹൊലീബയേ, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേല്ക്കാർ, കല്ദയർ ഒക്കെയും, പെക്കോദ്യർ, ശോവ്യർ,
Cross references
- Ezekiel 16:26 യെഹെസ്കേൽ 16:26മാംസപുഷ്ടിയുള്ള മിസ്രയീമ്യരായ നിന്റെ അയല്‍ക്കാരോടും നീ പരസംഗംചെയ്തു, എന്നെ കോപിപ്പിക്കേണ്ടതിന്നു നിന്റെ പരസംഗം വർദ്ധിപ്പിച്ചു.
- Ezekiel 17:15 യെഹെസ്കേൽ 17:15എങ്കിലും അവനോടു മത്സരിച്ചു ഇവൻ തനിക്കു കുതിരകളെയും വളരെ പടജ്ജനത്തെയും അയച്ചുതരേണമെന്നു പറവാൻ ദൂതന്മാരെ മിസ്രയീമിലേക്കു അയച്ചു: അവൻ കൃതാർത്ഥനാകുമോ? ഇങ്ങനെ ചെയ്യുന്നവൻ തെറ്റി ഒഴിയുമോ? അല്ല, അവൻ ഉടമ്പടി ലംഘിച്ചിട്ടു വഴുതിപ്പോകുമോ?
- Jeremiah 5:8 യിരെമ്യാവ് 5:8തീറ്റിത്തടിപ്പിച്ച കുതിരകളെപ്പോലെ അവർ മദിച്ചുനടന്നു, ഓരോരുത്തൻ താന്താന്റെ കൂട്ടുകാരന്റെ ഭാര്യയെ നോക്കി ചിറാലിക്കുന്നു.
- Ezekiel 16:20 യെഹെസ്കേൽ 16:20നീ എനിക്കു പ്രസവിച്ച നിന്റെ പുത്രന്മാരെയും പുത്രിമാരെയും നീ എടുത്തു അവെക്കു ഭോജനബലിയായി അർപ്പിച്ചു.