Skip to content
ThuthiThuthiThuthi
Ezekiel · chapter 25 · verse 6

Ezekiel 25:6 in Malayalam

യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽദേശത്തെക്കുറിച്ചു നീ കൈകൊട്ടി കാൽകൊണ്ടു ചവിട്ടി സർവ്വനിന്ദയോടുംകൂടെ ഹൃദയപൂർവ്വം സന്തോഷിച്ചതുകൊണ്ടു,

Yahovayaaya karttaavu iprakaaram arulichcheyyunnu: yisraayeldeshattekkurichchu nee kaikotti kaalkontu chavitti sarvvanindayotunkoote hrudayapoorvvam santoshichchatukontu,

Ezekiel 25:6 in English

King James Version (KJV)
For thus saith the Lord GOD; Because thou hast clapped [thine] hands, and stamped with the feet, and rejoiced in heart with all thy despite against the land of Israel;
World English Bible (WEB)
For the Lord GOD says: “Because you have clapped your hands, stamped with the feet, and rejoiced with all the contempt of your soul against the land of Israel,
American Standard Version (ASV)
For thus saith the Lord Jehovah: Because thou hast clapped thy hands, and stamped with the feet, and rejoiced with all the despite of thy soul against the land of Israel;
Bible in Basic English (BBE)
For the Lord has said, Because you have made sounds of joy with your hands, stamping your feet, and have been glad, putting shame with all your soul on the land of Israel;
Darby Translation (DBY)
For thus saith the Lord Jehovah: Because thou hast clapped the hands, and stamped with the feet, and rejoiced with all the despite of thy soul against the land of Israel;
Webster's Bible (WBS)
For thus saith the Lord GOD; Because thou hast clapped [thy] hands, and stamped with the feet, and rejoiced in heart with all thy despite against the land of Israel;
Young's Literal Translation (YLT)
For thus said the Lord Jehovah: Because of thy clapping the hand, And of thy stamping with the foot, And thou rejoicest with all thy despite in soul Against the ground of Israel,

Read in context

  1. 4ഞാൻ നിന്നെ കിഴക്കുള്ളവർക്കു കൈവശമാക്കിക്കൊടുക്കും; അവർ നിങ്കൽ പാളയമടിച്ചു, നിവാസങ്ങളെ ഉണ്ടാക്കും; അവർ നിന്റെ ഫലം തിന്നുകയും നിന്റെ പാൽ കുടിക്കയും ചെയ്യും.
  2. 5ഞാൻ രബ്ബയെ ഒട്ടകങ്ങൾക്കു കിടപ്പിടവും അമ്മോന്യരെ ആട്ടിൻ കൂട്ടങ്ങൾക്കു താവളവും ആക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
  3. 6യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽദേശത്തെക്കുറിച്ചു നീ കൈകൊട്ടി കാൽകൊണ്ടു ചവിട്ടി സർവ്വനിന്ദയോടുംകൂടെ ഹൃദയപൂർവ്വം സന്തോഷിച്ചതുകൊണ്ടു,
  4. 7ഞാൻ നിന്റെ നേരെ കൈ നീട്ടി നിന്നെ ജാതികൾക്കു കവർച്ചയായി കൊടുക്കും; ഞാൻ നിന്നെ വംശങ്ങളിൽനിന്നു ഛേദിച്ചു ദേശങ്ങളിൽ നിന്നു മുടിച്ചു നശപ്പിച്ചുകളയും; ഞാൻ യഹോവ എന്നു നീ അറിയും.
  5. 8യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യെഹൂദാഗൃഹം സകല ജാതികളെയുംപോലെയത്രേ എന്നു മോവാബും സേയീരും പറയുന്നതുകൊണ്ടു,
Read all of Ezekiel 25

Cross references

Original words (Hebrew)

Ezekiel 25:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.