Skip to content
ThuthiThuthiThuthi
Ezekiel · chapter 26 · verse 6

Ezekiel 26:6 in Malayalam

നാട്ടുപുറത്തുള്ള അതിന്റെ പുത്രിമാരെ വാൾകൊണ്ടു കൊല്ലും; ഞാൻ യഹോവ എന്നു അവർ അറിയും.

Naattupurattulla atinte putrimaare vaalkontu kollum; nyaan yahova ennu avar ariyum.

Ezekiel 26:6 in English

King James Version (KJV)
And her daughters which [are] in the field shall be slain by the sword; and they shall know that I [am] the LORD.
World English Bible (WEB)
Her daughters who are in the field will be slain with the sword. Then they will know that I am the LORD.’
American Standard Version (ASV)
And her daughters that are in the field shall be slain with the sword: and they shall know that I am Jehovah.
Bible in Basic English (BBE)
And her daughters in the open country will be put to the sword: and they will be certain that I am the Lord.
Darby Translation (DBY)
And her daughters that are in the field shall be slain by the sword; and they shall know that I [am] Jehovah.
Webster's Bible (WBS)
And her daughters who [are] in the field shall be slain by the sword; and they shall know that I [am] the LORD.
Young's Literal Translation (YLT)
And her daughters who [are] in the field, by sword they are slain, And they have known that I [am] Jehovah,

Read in context

  1. 4അവർ സോരിന്റെ മതിലുകളെ നശിപ്പിച്ചു, അതിന്റെ ഗോപുരങ്ങളെ ഇടിച്ചുകളയും; ഞാൻ അതിന്റെ പൊടി അടിച്ചുവാരിക്കളഞ്ഞു അതിനെ വെറും പാറയാക്കും.
  2. 5അതു സമുദ്രത്തിന്റെ നടുവിൽ വലവിരിക്കുന്നതിന്നുള്ള സ്ഥലമായ്തീരും; ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; അതു ജാതികൾക്കു കവർച്ചയായി തീരും.
  3. 6നാട്ടുപുറത്തുള്ള അതിന്റെ പുത്രിമാരെ വാൾകൊണ്ടു കൊല്ലും; ഞാൻ യഹോവ എന്നു അവർ അറിയും.
  4. 7യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ വടക്കുനിന്നു രാജാധിരാജാവായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിനെ കുതിരകളോടും രഥങ്ങളോടും കുതിരച്ചേവകരോടും ജനസമൂഹത്തോടും വളരെ പടജ്ജനത്തോടും കൂടെ സോരിന്നുനേരെ വരുത്തും.
  5. 8അവൻ നാട്ടുപുറത്തുള്ള നിന്റെ പുത്രിമാരെ വാൾകൊണ്ടു കൊല്ലും; അവൻ നിന്റെ നേരെ കൊത്തളം പണിതു വാടകോരി നിന്റെ നേരെ ഒരു മറ നിർത്തും.
Read all of Ezekiel 26

Cross references

Original words (Hebrew)

Ezekiel 26:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.